Chapter Title : ?രാവണചരിതം 3 [LOVER]
എന്തിന് അവളിത് ചെയ്തു........... """"" ......
" പിന്നീടുള്ള ബ്രെക്കിന് ഒരു ഭ്രാന്തിയെ പോലെ ഞാൻ കോളേജ് മുഴുവൻ ആ വെള്ള പുള്ളിയുള്ള മെറൂൺ ടോപ്പിട്ട അവളെ നടന്നു .... എല്ലാ ക്‌ളാസുകളിലും, വരാന്തകളിലും , കാന്റീനിലും , മരച്ചോട്ടിലും നോക്കിയെങ്കിലും എനിക്കവളെ കണ്ടെത്താൻ കഴിഞ്ഞില്ല......... """""
"" തിരികെ വീട്ടിലേക്ക് പോവാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പോലും എന്റെ കണ്ണുകൾ അവളെ പരതുകയായിരുന്നു............... പക്ഷെ നിരാശയായിരുന്നു ഫലം....... """
""" അവളെ കിട്ടിയില്ലെങ്കിൽ വേണ്ട, നാളെത്തന്നെ പ്രിൻസിപ്പലിനോട് ഞാൻ കണ്ട കാര്യങ്ങൾ പറയണം... എങ്ങനെയെങ്കിലും എന്റെ രഞ്ജുവിനെ ഇതിൽ നിന്നും രക്ഷപെടുത്തണം ..... എന്ന ഉദ്ദേശത്തോടെ ഞാൻ വീട്ടിലേക്ക് പോയി............ """
"" ശേ , .... കാര്യം അറിയാതെ അവനെ ഞാൻ എന്തൊക്കെയോ പറഞ്ഞു..... പാവം........ പിന്നേ... അത്ര പാവം ഒന്നും അല്ല.... എല്ലാരുടെയും മുന്നിൽ വച് എന്നെ നായേ ,, എന്നൊക്കെ വിളിച്ചില്ലേ...... വച്ചിട്ടുണ്ട് നിനക്ക് ഞാൻ ..... ഈ കേസ് എല്ലാം കഴിയുമ്പോ എന്റെ രഞ്ജുവിനെ ആർക്കും വിട്ട് കൊടുക്കില്ല ഞാൻ ..., അന്നേരം എന്നെ ചീത്ത വിളിച്ചതിനൊക്കെ ആ കവിളിൽ ആഞ്ഞൊരു കടി കൊടുത്തിട്ട് സോറി പറയാം............ ഇങ്ങനൊക്കെ ചിന്തിച് , എന്റെ തലയിണയും കെട്ടിപ്പിടിച്ചു ഞാൻ ബെഡിൽ കിടന്നു.............
""" മോളേ...., അനൂ....... ദാ നോക്കിയേ ആരാ വന്നതെന്ന്......... അവിടെ എന്തെടുക്കുകയാണ് ഈ കുട്ടി................... "" അമ്മയുടെ വിളിയാണ് എന്നെ സ്വപ്നലോകത്തു നിന്നും ഇറക്കിയത്.........
""' ദാ വരണൂ അമ്മേ....... """ എന്ന് വിളികേട്ട് ഞാൻ ബെഡിൽ നിന്നെഴുന്നേറ്റ്
💬 Comments
View all comments