Chapter Title : ?രാവണചരിതം 3 [LOVER]
ദി ഫക്ക്..... ഞാൻ എന്ത് ചെയ്തൂന്ന്....... നിനക്ക് ശെരിക്കും ഭ്രാന്താണോ അനൂ...... നീയീ കത്തി മാറ്റിയെ................ """ അവളുടെ മറുപടി കേട്ടപ്പോ എനിക്ക് ആകെ കൺഫ്യൂഷൻ ആയി..... അപ്പൊ ഇനി ഇവൾ അല്ലെ........
... പക്ഷെ ഞാൻ ഈ സെയിം ഡ്രസ്സ് തന്നെയാണല്ലോ കണ്ടത്.........
"" അനൂ ... നീ കത്തി മാറ്റ്.... ഞാനനേരെയും ഒന്നും ചെയ്തിട്ടില്ല , നീ പറയുമ്പോലെ ആരുടേയും ബാഗിൽ ഒന്നും കൊണ്ടിട്ടിട്ടും ഇല്ല..... പ്ലീസ് ലീവ് മീ............. """"" അവൾ എന്നോട് കെഞ്ചിക്കൊണ്ടിരുന്നു..........
"" എല്ലാം കൂടി തലയിൽ കേറിയപ്പോ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയായി...... ഞാൻ അവളുടെ കഴുത്തിൽ നിന്നും ആ കത്തി മാറ്റി.........
""" അപ്പോഴേക്കും വെള്ളം തിളച്ചപ്പോൾ ഞാൻ എന്റെ ശ്രദ്ധ അതിലേക്ക് പഞ്ചസാരയും, ചായപ്പൊടിയും ഇടുന്നതിൽ ആക്കി...... ചായ തിളച്ചപ്പോൾ ഞാൻ സ്റ്റവ് ഓഫ് ചെയ്ത് നിന്നു.....
"" മോളെ അനൂ..... നീ ചോദിച്ചത് നേരാ....... ഞാൻ തന്നെയാ അവന്റെ ബാഗിൽ അതൊക്ക കൊണ്ടിട്ടത്.......... """.......... അവളുടെ ഈ ഡയലോഗ് കേട്ടപ്പോൾ ഞാൻ നേരത്തെ മാറ്റി വച്ച കത്തി തിരഞ്ഞു.....
"" ഇതാണോ നീ നോക്കുന്നെ.... """......... പിന്നിലേക്ക് നോക്കിയ ഞാൻ കാണുന്നത് ഞാൻ നേരത്തെ മാറ്റിവച്ച കത്തിയും ആയി എന്നെ നോക്കി നിക്കുന്ന നയനയെ ആണ്.........
"" അവളെ അടിച്ചിടാൻ വേറെന്തെങ്കിലും സാധനം പരതാൻ പോയ എന്റെ നേരെ അവൾ കത്തി അടുപ്പിച്ചു......
"" അതേടി ഞാൻ തന്നെയാ അവന്റെ ബാഗിൽ ആ സാധനങ്ങൾ ഒക്കെ കൊണ്ടിട്ടത്.... ......... ഇനി നിനക്ക്
💬 Comments
View all comments