0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
പിടിച്ചു ആലോചിച് നിന്ന എന്നെത്തേടി അവളുടെ ചോദ്യം എത്തി....... "" ആ ..... "" ഒന്ന് മൂളി ഞാൻ ആ പാത്രത്തിൽ വെള്ളം നിറച്ചു അടുപ്പത്തു വച് സ്റ്റവ് ഓൺ ആക്കി ,...... "" അവൾ ഞാൻ ചെയ്യുന്നത് ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു........ """ "" നായനാ..... ഇന്ന് കോളേജിൽ വന്നില്ലേ......... ഇന്ന് കണ്ടില്ലല്ലോ.... .. ഞാൻ അവൾ തന്നെയാണ് അതെന്ന് ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി.......... "" ആ..... വന്നിരുന്നല്ലോ...... ഞാൻ കുറച്ച് നേരത്തെ വീട്ടിലേക്ക് പോയി...., അതായിരിക്കും കാണാതിരുന്നേ.............. അവൾ പറഞ്ഞു.... "" അപ്പൊ ഇവൾ നേരത്തെ വീട്ടിലേക്ക് പോയി.... അതായിരിക്കും ഞാൻ നോക്കിയിട്ട് കാണാതിരുന്നത്....... """ " ഞാൻ ഗ്യാസിന്റെ തീ കുറച്ച് വച്ചിട്ട് അടുത് തൂക്കിയിട്ടിരുന്ന കത്തി സെക്കന്റുകൾക്കകം കൈക്കലാക്കി.... അടുത്ത സെക്കൻഡിൽ എനിക്ക് പിന്നിൽ നിന്ന അവളുടെ കഴുത്തിനു നേരെ കത്തി ചൂണ്ടി ഞാൻ അവളെ മതിലിനോട് ചേർത്തു......... "" അനൂ.... ഹാവ് യു ഗോൺ നട്സ്...... എന്ത്‌ ഭ്രാന്താണ് നീ ഈ ചെയ്യുന്നത്................... അവൾ കുറച്ച് ഉച്ച കൂട്ടി പറഞ്ഞു..... "" പ്ഫ , മിണ്ടാതിരിയടി , അല്ലേൽ ഈ കത്തിക്കൊണ്ട് അയല വരയുന്നത് പോലെ നിന്റെ കഴുത്തിൽ ഞാൻ വരയും.................... '""""" എന്റെ ഭീഷണി കൂടി കേട്ടപ്പോൾ അവൾ അനങ്ങാതെ മാക്സിമം പിന്നിലേക്ക് ചേർന്ന് നിന്നു..... "" ഇനി പറയടി പുല്ലേ ,... എന്തിനാ രഞ്ജുവിന്റെ ഭാഗിൽ നീയാ സാധനങ്ങൾ ഒക്കെ കൊണ്ടിട്ടത്...... """ ...... ഞാൻ പതിഞ്ഞ ഉച്ചയിൽ അവളുടെ ചെവിയുടെ അടുത്ത് ചെന്ന് ചോദിച്ചു....... '" വാട്ട്

💬 Comments

View all comments