Chapter Title : ?രാവണചരിതം 3 [LOVER]
പറഞ്ഞു......
""" ഹലോ..... നമ്മളെയും കൂടി ഒന്ന് മൈൻഡ് ആക്കാം ട്ടോ........ """.................. ഈ ശബ്ദം കേട്ടപ്പോഴാണ് അവിടെ വേറൊരാൾ കൂടി ഉണ്ടെന്നുള്ള കാര്യം ഞാൻ അറിഞ്ഞത് തന്നെ.......
""" ഉച്ച കേട്ട് പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ ഞാൻ ഒരുനിമിഷം ഷോക്ക് അടിച്ചപോലെ വിറങ്ങലിച്ചു നിന്നു..............
""" ഹലോ..... ഈ ലോകത്തൊന്നും അല്ലെ.... അനൂ..... """......... എന്റെ തോളത്തു പിടിച്ചവൾ കുലുക്കിയപ്പോഴാണ് ഞാൻ ആ ഞെട്ടലിൽ നിന്ന് ഒന്ന് മോചിതയായത്....... .
"" നവീൻ ഏട്ടന്റെ ഒരേയൊരു പെങ്ങൾ നയന ആയിരുന്നു അത്.... മഹാദേവൻ അങ്കിളിന്റെ രണ്ടുമാക്കളിൽ ഇളയവൾ.......... """
""" അവളെ കണ്ട മാത്രയിൽ തന്നെ ഞെട്ടിയത് വേറൊന്നും കൊണ്ടല്ല അവളുടെ ആ ഡ്രസ്സ് കണ്ടാണ്............
"" അതെ , വെള്ള പുള്ളികൾ ഉള്ള മെറൂൺ ടോപ്.......... """""""""
"" അനൂ.... മിഴിച് നിക്കാതെ പോയി ചായ എടുത്തേ...... .. ""...... അമ്മയുടെ ആജ്ഞക്ക് ഞാൻ യന്ത്രം പോലെ തലയാട്ടി....... """
"" അനൂ.... നിക്ക് ഞാനും വരുന്നു ... എനിക്കും ചായ ഇടാൻ ഒക്കെ പഠിക്കണം..... ... """ നയനയും എന്റെ കൂടെ അടുക്കളയിലേക്ക് വന്നു......
"" അപ്പൊ ഇവളാണോ , എന്റെ രഞ്ജുവിന് പണി കൊടുത്തത്..... ഇവൾ ഞങ്ങളുടെ കോളേജിൽ തന്നെയാ പഠിക്കുന്നത്.., പക്ഷെ ഒരു കുഴപ്പം മാത്രം ഇവൾ ഞങ്ങടെ സീനിയർ ആണ്..... എന്നേക്കാൾ ഒരു വയസ്സിനു മൂപ്പുണ്ട് ഇവൾക്ക്...... എന്തിന് ഇവൾ ഇമ്മാതിരി പണി ഒപ്പിച്ചു............ """
"" അനൂ..... ചായ ഇടുന്നില്ലേ.......... """ ചായപാത്രം കഴുകി അതും കയ്യിൽ
💬 Comments
View all comments