0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
& യെസ് ബിച്ച്. നിങ്ങളുടെ ക്ലാസ്സിൽ ഡ്രഗ്സ് ഉണ്ടെന്ന്നും പറഞ് ചെക്കിങ് നടത്തണം എന്ന് ഫാൾസ് ഇൻഫർമേഷൻ ആ പയൂൺ പോങ്ങൻ വഴി പ്രചരിപ്പിച്ചതിന് പിന്നിലും എന്റെ തലയാ........... ......... ഇത്രയെങ്കിലും ഒക്കെ ഞാൻ ചെയ്യണ്ടേ ""............. ആ കത്തി വായുവിൽ കറക്കിക്കൊണ്ട് അവൾ പറഞ്ഞു നിർത്തി......... """ ഞാൻ ഇത് സമ്മതിക്കില്ല , നിന്റെ കാമ പേക്കുത്തിനു വഴങ്ങാത്ത ഒരുത്തന്റെ ജീവിതം വച് നീ കളിക്കുന്ന ഈ വൃത്തികെട്ട കളി ഞാൻ നാളത്തോടെ അവസാനിപ്പിക്കും................... """ അവളുടെ കത്തിമുനയിൽ നിക്കുമ്പോഴും ഞാൻ ഒരു തരി ഭയമില്ലാതെ പറഞ്ഞു.......... """ ഓക്കേ ശെരി, മോളെ അനൂ........ നീ അവസാനിപ്പിക്കുന്നതൊക്കെ കൊളളാം , പക്ഷെ ഒന്നോർത്തോ നീ അത് അവസാനിപ്പിക്കുന്നതോടൊപ്പം നിന്റെ ചേച്ചിയുടെ നല്ല മാളികപുറത്തെ ജീവിതവും മറന്നേക്ക്...... ഇത്രയും നൈസ് ആയിട്ട് അവനിട്ടു ഇമ്മാതിരി പണി കൊടുക്കാൻ അറിയാമെങ്കിൽ , ഞാൻ അമ്പിളി മാമനെ വേണം എന്ന് പറഞ്ഞാലും പിടിച്ചു തരാൻ തയ്യാറായി നിക്കുന്ന എന്റെ ഏട്ടനെക്കൊണ്ട് നിന്റെ ചേച്ചിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ എനിക്കതികം പ്രയാസമുണ്ടാവില്ല,,,, ആൻഡ് അതിന് ഏത് തരം താണ കളിയും ഈ നയന കളിക്കും....... ഇത് ഓർമ്മയിൽ ഇരിക്കട്ടെ..................... """ അവളുടെ വാക്കുകൾ എന്നെ ഒരു ചങ്ങല പോലെ പിടിച്ചു കെട്ടിയിരുന്നു....,.... നാളെ ഞാൻ രഞ്ജുവിനെ രക്ഷിക്കാൻ എന്തേലും ചെയ്താ എന്റെ ചേച്ചിയുടെ ജീവിതം.................... """" ഇല്ലാ..... എന്റെ ചേച്ചിയുടെ ജീവിതം ഞാൻ കാരണം തകരാൻ പാടില്ല .....
""" മോളേ അനൂ...... എന്തെടുക്കുവാ അവിടെ, ചായ ആയില്ലേ....... """. അമ്മയുടെ

💬 Comments

View all comments