Chapter Title : ?രാവണചരിതം 3 [LOVER]
അനൂ..... ഞാൻ പറഞ്ഞതൊന്നും മറക്കണ്ട എന്തേലും എടുത്ത് ചാടി ചെയ്താൽ അറിയാല്ലോ നിനക്കീ നയനയെ....................... """ ചേച്ചി കാറിൽ കയറിയ തക്കം നോക്കി എന്റെ അടുത്ത് വന്ന് ഒന്നൂടെ ഭീഷണി മുഴക്കി അവൾ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കേറി ഇരുന്നു.............
""" ആ പിഴച്ചവൾ എന്റെ ചേച്ചിയെയും കൊണ്ട് അവളുടെ ചുവന്ന കോമ്പസ് കാറിൽ പോകുന്നത് ഒരു വിങ്ങലോടെ ഞാൻ നോക്കി നിന്നു........ ""
"" അവർ വീടിന്റെ ഗേറ്റ് കടന്നതും ഞാൻ നേരെ എന്റെ മുറിയിലേക്ക് ഓടി ..... ബെഡിൽ കമിഴ്ന്നു കിടന്ന് തലക്ക് മീതെ തലയിണ വച്ചമർത്തി ഞാൻ എന്റെ സങ്കടം മുഴുവൻ കരഞ്ഞു തീർത്തു.................
""" സോറി രഞ്ജു..... എന്നോട് നീ പൊറുക്കണം.... ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല .... എന്റെ ചേച്ചി...... ഇല്ല
. ആ പാവത്തിനെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല...... ......... " പിന്നെയും എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറഞ്ഞ് കരഞ്ഞു ഞാൻ എപ്പോഴോ ഉറക്കത്തിനു കീഴടങ്ങി.............
""" പിറ്റേന്ന് തന്റെ പ്രാണനെ രക്ഷിക്കാൻ കഴിയാത്ത പാതി ചത്ത മനസ്സുമായി ഞാൻ കോളേജിന്റെ കവാടം കടന്ന് ഉള്ളിലേക്ക് കേറി...........
""" അനൂ...... ഇങ്ങോട്ട് വന്നേ...... വാ വേഗം................. """ കേറിയ പാടെ അവൾ... ആ നയന എന്റെ കൈ പിടിച്ച് വലിച്ച് എങ്ങോട്ടോ നടന്നു...... ഒരു പാവയെ പോലെ അവളുടെ താളത്തിനൊപ്പം ഞാനും.......
""" നിനക്ക് നിന്റെ ചേച്ചിയുടെ ജീവിതം തുളഞ്ഞു കാണാതിരിക്കണോ................ """""""" എന്നെ അടുത്തുള്ള ഒരു മരത്തിന്റെ ചോട്ടിലേക് മാറ്റി നിർത്തി അവൾ ചോദിച്ചു........
💬 Comments
View all comments