Chapter Title : ?രാവണചരിതം 3 [LOVER]
, ഇനി ഒന്ന് രണ്ട് സ്ഥലത്ത് കൂടി കേറണം........................ ലച്ചു എഴുന്നേറ്റു..., കൂടെ ഞങ്ങളും......
"" ശെരി മോളെ, ഒഴിവ് കിട്ടുമ്പോ മോനെയും കൂട്ടി ഇങ്ങോട്ടേക്കിറങ്ങ് പിന്നെ വരുമ്പോ ദാ ഈ കാന്താരിയെയും കൂട്ടിക്കോ ....... നയനയുടെ താടിക്ക് പിടിച്ച് കൊഞ്ചിച് കൊണ്ട് അമ്മ നിക്കുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.......
""" അനൂട്ടി , ... ചേച്ചി പോട്ടെട്ടോ....... ഇടക്ക് ഞാൻ വിളിക്കാട്ടോ ... ന്റെ മോള് ഇങ്ങ് വന്നേ................. എന്റെ കയ്യിൽ പിടിച്ച് വലിച്ച് ചേച്ചി എന്നെ നെഞ്ചോട് ചേർത്തു... അപ്പോൾ . ആ കണ്ണുകൾ നിറയുന്നതും , മനസ്സ് വിതുമ്പുന്നതും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു......... എന്നിൽ നിന്ന് വിട്ട് മാറാൻ നേരം എന്റെ കവിളത്തു ഒരു ഉമ്മയും തന്ന് ചേച്ചി അധികം എനിക്ക് മുഖം തരാതെ വേഗം കാറിലേക്ക് കേറി ഇരുന്നു........ " തന്റെ കരഞ്ഞ മുഖം ആരും കാണാതെ ഇരിക്കാൻ അല്ല ചേച്ചി വേഗം കാറിലേക്ക് കേറി ഇരുന്നത്.... ചേച്ചിയുടെ കണ്ണൊന്നു നിറഞ്ഞാൽ പിന്നെ ഞാൻ കരച്ചിലടക്കില്ലെന്നു എന്റെ ലച്ചൂട്ടിക്ക് നല്ലത് പോലെ അറിയാം... അവൾക്കും തിരിച് അങ്ങനെ തന്നെയാണ് ഇറങ്ങാൻ നേരം എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ വേണ്ടിയാണ് എന്റെ ലച്ചൂട്ടി അമ്മക്ക് പോലും ശെരിക്ക് മുഖം കൊടുക്കാതെ കാറിലേക്ക് കേറി ഇരുന്നത്.........
"" കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 5 മാസമേ ആവുന്നുള്ളു , ഇതിനിടയിൽ ഒരു 4-5 തവണ ചേച്ചി ഇങ്ങോട്ട് വന്നു , എപ്പോ തിരിച്ചു പോകുമ്പോഴും ആ കണ്ണുകൾ നിറയും........... """
"" അപ്പൊ
💬 Comments
View all comments