0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
മറക്കണ്ട….. വേഗം പറഞ്ഞോ.. “…………. പ്രിൻസിപ്പലിന്റെ അലർച്ച കേട്ടപ്പോൾ എന്നെ ആ ആൾക്കൂട്ടത്തിലേക്ക് തള്ളി വിട്ട് അവൾ കുറച്ചപ്പുറത്തേക് മാറി നിന്നു...... “” സാർ , ഞാൻ പറയാ.., എന്താ അവിടെ നടന്നതെന്ന്…….. “””” തുടങ്ങിക്കോളാൻ എന്നോട് അവൾ ആംഗ്യം കാണിച്ചപ്പോൾ ഞാൻ പറഞ്ഞു........ " എല്ലാരും എന്നെത്തന്നെ ആകാംഷയോടെ നോക്കി നിക്കുന്നു....... തളർന്നു വാടിയ അവന്റെ മുഖത്തേക്ക് ഞാൻ ഒരു നിമിഷം നോക്കി...... കരഞ്ഞു ചുവന്ന കണ്ണുകളോടെ.... പക്ഷെ എന്റെ കണ്ണുകളിൽ സഹതാപമോ, അലിവോ കണ്ടാൽ എനിക്ക് തന്ന എല്ലാ വാക്കും ലംഘിച് എന്റെ ചേച്ചിക്കെതിരായി അവൾ കളി തുടങ്ങും എന്ന് ഓർമ്മപ്പെടുത്തിയിരുന്നത് കൊണ്ട് ഞാൻ എന്റെ കണ്ണുകളിൽ നിന്ന് ആ ഭാവങ്ങളൊക്കെ മാറ്റി എന്റെ ചേച്ചിയുടെ നന്മക്ക് വേണ്ടി എന്റെ വേഷം ആടിത്തിമിർക്കാൻ തീരുമാനിച്ചു..... """“” ആ കുട്ടി, പറയ്യ് , എന്താ അവിടെ നടന്നെ………. .... എന്ന സാറിന്റെ ചോദ്യതിന്...... “” സാർ , ഞാൻ രാവിലെ കാന്റീനിൽ പോയിട്ട് വരുമ്പോൾ ഇവനവിടെ നിക്കുന്നുണ്ടായിരുന്നു…. അങ്ങോട്ട്‌ നടന്ന് വന്ന ആ ചേട്ടനെ ഇവൻ വട്ടം കേറി പിടിച്ചു…. പിന്നെ………… ബാക്കി പറയാൻ എന്റെ സംസ്‍കാരം സമ്മതിക്കുന്നില്ല സാർ…… ഇവന്റെ ആശക്ക് വഴങ്ങാത്തത് കൊണ്ടാണ് അവിടെ തല്ല് നടന്നെ………………… ” ...................
ഞാൻ അവളെനിക്ക് പഠിപ്പിച്ചു തന്ന കള്ളങ്ങൾ അതേപോലെ പറഞ്ഞു തകർത്തഭിനയിച്ചു............""".... ആർക്കും മുഖം കൊടുക്കാതെ പറഞ്ഞു തീർന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി...... "" കൊള്ളാടി മോളെ.... നീയിത്ര പൊളി നടി യാണെന്ന് ഇപ്പഴാ മനസ്സിലായെ.... എന്തായാലുo കലക്കി... ഇനി ആ ചെറ്റ ഈ

💬 Comments

View all comments