Chapter Title : ?രാവണചരിതം 3 [LOVER]
കോളേജിൽ തന്നെ ഉണ്ടാവില്ല .... "" പുറത്തേക്കിറങ്ങിയ എന്നെ വളഞ്ഞു പിടിച്ച് നയന പറഞ്ഞു.......
""" പ്ലീസ്..... ഇനി എന്കിലുo എന്നെയും എന്റെ ചേച്ചിയെയും വെറുതെ വിടണം.... കാലിൽ വീഴാം ഞാൻ , ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കല്ലേ................ കൈ തൊഴുതു പിടിച്ചു ഞാൻ അവളോട് കേണപേക്ഷിച്ചു.........
"" ഇല്ലടി മോളെ....., എന്റെ പ്ലാൻ ഒക്കെ ഭംഗിയായി പൂർത്തിയായി.. ഇപ്പൊ നീയും നിന്റെ ചേച്ചിയും സേഫ് സോണിൽ ആണ് .. ഇനി നീ ഇതാരോടെങ്കിലും പറഞ്ഞാ എനിക്ക് പറഞ്ഞവാക്ക് തെറ്റിക്കേണ്ടി വരും....... """
"" ഇല്ല , ... ഞാൻ ആരോടും പറയില്ല , എന്റെ ചേച്ചിയെ ഉപദ്രവിക്കരുത് ... അതൊരു പാവാണ്.............. """ ഞാൻ അവളോട് കരഞ്ഞു പറഞ്ഞു.......
""" അവൾ ഒന്നും പറയാതെ തിരികെ നടന്നു.............
""" പിന്നീട് ക്ലാസ്സിൽ ഇരിക്കുമ്പോഴും, വീട്ടിലേക്ക് പോവുമ്പോഴും എല്ലാം നിസ്സഹാനായി , അപമാനിതനായി എല്ലാരുടെ മുന്നിൽ നിക്കുന്ന അവന്റെ മുഖം എന്നെ വെട്ടയാടിക്കൊണ്ടിരുന്നു................
"" വീട്ടിൽ ചെന്ന പാടെ ഞാൻ കതക് കുട്ടിയിട്ട് ഞാനാ തറയിൽ ഇരുന്നു.........
"" ഈശ്വരാ.... എന്റെ ചേച്ചിയെ രക്ഷിക്കാൻ ആണേൽ കൂടി എന്ത് വലിയ പാപമാണ് ഞാൻ ചെയ്തത്.... അറിഞ്ഞുകൊണ്ടല്ലേ ഞാൻ ആ പാവത്തെ അന്ധകാരത്തിലേക് തള്ളിയിട്ടത്.... അവന്റെ ഭാവി തുലച്ചത് ഞാനല്ലേ............... "" ഞാൻ എന്റെ നെഞ്ചിൽ ആഞ്ഞടിച് കരഞ്ഞു........ അന്ന് രാത്രി മുഴുവൻ ആ മുറി പോലും തുറക്കാൻ ഞാൻ കൂട്ടാക്കിയില്ല..................
""" വേണ്ടാ..... തന്റെ പ്രാണനാഥാന്റെ ജീവിതം തുലച്ച ഞാൻ ഇനി ഈ നശിച്ച ഭൂമിയിൽ ജീവിച്ചിരിക്കാൻ
💬 Comments
View all comments