Chapter Title : ?രാവണചരിതം 3 [LOVER]
ഉള്ളുരുകി കരയുമ്പോഴും ഒന്നും അറിയാതെ അവളുടെ മടിയിൽ കിടന്ന് സുഗമായി ഉറങ്ങുകയാണ് അവൻ......... മനസ്സിൽ നാളെ മുതൽ അവളെ എങ്ങനെയൊക്കെ വേദനിപ്പിക്കാം എന്ന ഒറ്റ ചിന്തയുമായി............ """"
"" രാത്രി മുഴുവൻ അവന്റെ ഉറക്കം കെടുത്താതെ ഒന്ന് നടു നിവർത്താൻ ആഗ്രഹം ഉണ്ടായിട്ടും , അവന്റെ തല തന്റെ മടിയിൽ നിന്ന് നീക്കാതെ , അവനൊരു തലയിണയായി തന്റെ തുടകളെ ഒരുക്കി അവൾ ഇരുന്നു........... ഇരുട്ടിന്റെ കാടിന്യം കുറഞ് വെളിച്ചം പറക്കാൻ തുടങ്ങിയപ്പോ അവൾ മെല്ലെ ശ്രദ്ധിച്ച് അവന്റെ തല മടിതട്ടിൽ നിന്നിറക്കി വച്ചു..............
?
""" ആ കാട്ടിലെ ഇരുട്ടിനെ വിരട്ടിയോടിച് സൂര്യഭാഗവാൻ തന്റെ ആഗമനം അറിയിച്ചു...... മെല്ലെ ആ മരത്തിന്റെ ചിലകൾക്കും , ഇലകൾക്കും ഇടയിൽ കൂടി നേരിയ സൂര്യ കിരണങ്ങൾ പതിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്...... നേരെ മുകളിൽ ആ മരം നെഞ്ചും വിരിച്ചു നിക്കുന്നതാണ് ഞാൻ കാണുന്നത്...... രാവിലെ തന്നെ ചുറ്റുമുള്ള കിളികയും , ഇന്നലെ മുതൽ നിർത്താതെ മൂളിക്കൊണ്ടിരിക്കുന്ന എന്നാൽ എവിടെയെന്നറിയാത്ത ഏതോ ഒരു ജീവിയും... അവയുടെ ശബ്ദം ആ വനത്തിൽ കാറ്റിന്റെ ഒപ്പം ഒഴുകി നടന്നു......... ഇന്നലെ കത്തിച്ച വിറക് കൊള്ളികൾ ഒക്കെ മുഴുവനും കത്തി തീർന്നിരിക്കുന്നു.... . ആ ശാന്തതയൊക്കെ ഒന്നാസ്വദിച് ഞാൻ എഴുന്നേറ്റ് ആ മരത്തിലേക്ക് ചാഞ്ഞിരുന്നു..... .
"വേറൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് പോക്കെറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു......
'""" സിഗരറ്റ് കൊണ്ടാണോ മൈരേ നീ പല്ല് തേക്കുന്നത്......... """.......... ഈ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി..... അത്
......
💬 Comments
View all comments