Chapter Title : ?രാവണചരിതം 3 [LOVER]
അവൻ എന്നെ അവരുടെ പിടിയിൽ നിന്നും രക്ഷിച്ചു......
" ഈ വൻ കാട്ടിലേക്ക് ഓടി കേറുമ്പോൾ ഞാൻ ആ ബോർഡ് കണ്ടില്ലെന്നാ അവന്റെ വിചാരം.... സത്യത്തിൽ എന്ത് ഉദ്ദേശത്തോടെയാണ് അവനീ കാട്ടിലേക്ക് കേറിയത് എന്നുപോലും എനിക്കറിയണ്ട..... ..... കുറച്ച് നാളെങ്കിലും എനിക്ക് എന്റെ രഞ്ജുവിന്റെ ഒപ്പം കഴിയാലോ..... ഇനി ഞാൻ ചെയ്ത തെറ്റുകൾക്കൊക്കെ എന്നെ ഉപദ്രവിക്കാൻ ആണവൻ ഈ കാട് കേറിയതെങ്കിൽ ഞാൻ അതിനും തയ്യാറായി... അവൻ വിധിക്കുന്ന ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാറായിട്ടാണ് അവന്റെ കൂടെ പോന്നത്................ ഇന്ന് ഈ കാട്ടിൽ വച് രാവിലെ അവനെ കളിയാക്കുമ്പോഴും അതായിരുന്നു എന്റെ ഉദ്ദേശം... മുഖമടച്ചു ഒരു തല്ലും, പിന്നെ കൊറേ തൊഴിയും അവന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങാൻ അവനെ പ്രകോപിച്ചപ്പോൾ അവൻ എന്നെ തൊടുക പോലും ചെയ്തില്ല ............... എന്താണാവോ അവൻ എനിക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത്.... അത് ഇനി എന്ത് തന്നെ ആയാലും സന്തോഷത്തോടെ ഏറ്റുവാങ്ങും ഈ ഞാൻ..............
"" പക്ഷെ ഒന്ന് മാത്രം ഞാൻ ചെയ്യില്ല ...... ഞാൻ അന്ന് അതൊക്കെ പറയാൻ ഉണ്ടായ സാഹചര്യം .... അതവൻ അറിയരുത്............... ഇനി അല്പമെങ്കിലും ദയ തോന്നി അവൻ ഭിക്ഷയായി എന്റെ ജീവൻ തരുവാണെങ്കിൽ എനിക്ക് വയ്യ ഞാൻ കാരണം എന്റെ ചേച്ചിയുടെ ജീവിതം തകരുന്നത് കാണാൻ......................... തീർക്കട്ടെ ... അവന്റെ പക മുഴുവൻ അവൻ എന്നിൽ തീർക്കട്ടെ..... അത്രക്കും പൊറുക്കാൻ കഴിയാത്ത തെറ്റല്ലേ ഞാൻ അവനോട് ചെയ്തത്......... """".........
"" കത്തി പകുതിയായ വിറകിന്റെ അരികിൽ നിന്ന് ഇതൊക്കെ ആലോചിച്ചു അനൂജ അവടെ
💬 Comments
View all comments