0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
""" ഉണ്ട് മോളെ.... 2 ദിവസായിട്ട് ആരോടും ഒന്നും മിണ്ടാതെ ഒറ്റക്ക് ഇരുന്ന് എന്തോ വേദന തിന്നുകയാ എന്റെ കുട്ടി...... ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.... എനിക്കാകെ പേടി തോന്നുവാ...... പറ്റൂച്ചാ മോൾ ഇങ്ങോട്ട് ഒന്ന് വര്വോ...... """............ ഫോണിൽ കൂടി ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർതുള്ളികൾ മത്സരിച് പുറത്തേക്ക് ഒഴുകുകയായിരുന്നു...... "" അമ്മ ഫോൺ വച്ചേ.... ഒരു പതിഞ്ചു മിനിറ്റ് അതിനുള്ളിൽ ഞാൻ അവിടെ ഉണ്ടാവും., ഒന്നും പേടിക്കണ്ടാട്ടോ.. """"............ റോസ് ആ അമ്മയെ സമാധാനപ്പെടുത്തി..... "" പത്തു മിനിറ്റ് തികയുന്നതിന് മുമ്പ് ആ വീടിന്റെ മുന്നിൽ ഒരു വൈറ്റ് സ്വിഫ്റ്റ് വന്ന് നിന്നു..., "അതിൽ നിന്നിറങ്ങി റോസ് ആ വീടിന്റെ ഉള്ളിലേക്ക് വെപ്രാളപ്പെട്ടു നടന്നു...... """ "" റോസിനെ കണ്ടതും ആ അമ്മ സാരിതലപ്പു കൊണ്ട് തന്റെ വിതുമ്പൽ മറച്ചു പിടിച്ച് കൊണ്ട് തന്റെ മകളുടെ മാറ്റത്തെ പറ്റി അവളോട് പറഞ്ഞു..... "" എന്തുണ്ടെങ്കിലും എന്റെ കുട്ടി മോളോട് പറയാറുണ്ടല്ലോ , അതാ ഞാൻ മോളെ വിളിച്ചേ.... മോൾക്കറിയോ എന്താ എന്റെ കുട്ടിക്ക് പറ്റിയതെന്ന്..... എത്ര ഒതുക്കി നിർത്താൻ ശ്രമിച്ചിട്ടും ആ അമ്മയുടെ കണ്ണീർനദിയെ അവർക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല...... """ ഇല്ലമ്മേ..... എന്നെ അവൾ വിളിച്ചിട്ട് കുറച്ചായി... എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അവൾ........... അമ്മ പേടിക്കണ്ടാട്ടോ.... ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ..., അമ്മയുടെ മോളെ പഴയ പോലെ ആക്കിയിട്ടേ ഈ റോസ് ഈ വീട് വിട്ട് ഇനി പുറത്തേക്കിറങ്ങൂ... പോരെ.............. """ "" ആ വാക്കുകൾ കേട്ടപ്പോൾ ആഴിയോളം സ്നേഹം

💬 Comments

View all comments