0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
നിറഞ്ഞ ആ മാതൃഹൃദയത്തിന്റെ ആവലാതി ഒന്ന് കുറഞ്ഞു.......... """
"" റോസ് ആ അമ്മയെ ആശ്വസിപ്പിച്ച ശേഷം തന്റെ ആത്മമിത്രത്തിന്റെ മുറിയിലേക്ക് നടന്നു...... """ അവൾ മെല്ലെ റൂമിന്റെ വാതിൽ തുറന്നു.... ., അലമാര അലസമായി തുറന്നിട്ടിരിക്കുന്നു , മേശപ്പുറത്ത് , ബുക്കും കൊറേ വസ്തുക്കളും ആശ്രദ്ധമായി കിടക്കുന്നു ... കട്ടിലിന്റെ ഒരു മൂലക്ക് കുറച്ച് ഡ്രസ്സ് കൂട്ടി ഇട്ടിരിക്കുന്നു...., അതിന്റെ നടുക്ക് " അവൾ.. "" തലയും കുമ്പിട്ട് ഇരിക്കുന്നു....... "" ഇങ്ങനെയൊന്നും ആയിരുന്നില്ല അവൾ..... താൻ കണ്ടതിൽ വച് ഏറ്റവും വലിയ വൃത്തിരാക്ഷസി, ഒരു വസ്തു പോലും തന്റെ മുറിയിൽ അശ്രദ്ധമായോ , സ്ഥാനം തെറ്റിയോ കിടക്കാൻ അവൾ അനുവദിക്കില്ല.... എല്ലാം അടുക്കും ചിട്ടയോടെയും കാത്ത് സൂക്ഷിക്കുന്ന ഒരുത്തി..... " സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അവളുടെ സ്വഭാവം അങ്ങനെയാണ്.., ഇടക്ക് ഞങ്ങൾ കൂട്ടുകാരികൾ ഇങ്ങോട്ട് വരുമ്പോൾ അവളുടെ മുറിയും, എല്ലാം അടുക്കി വച്ചിരിക്കുന്നത് കണ്ട് ഞങ്ങൾ പോലും അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്...... അന്നൊക്കെ മനഃപൂർവം അവളെ ദേഷ്യം പിടിപ്പിക്കാൻ അവൾ ഒതുക്കി വച്ചതൊക്കെ സ്ഥാനം തെറ്റിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഇഷ്ടവിനോദം.... അന്നതൊക്കെ ചെയ്യുമ്പോൾ , അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവെക്കുന്നതും , ഞങ്ങളുമായി അടി പിടി കൂടിയതും , ഞങ്ങൾ തിരികെ എല്ലാം പഴയ പോലെ വച് കൊടുത്ത് അവളുടെ വാശി ശമിപ്പിച്ചതും എല്ലാം ഒരു സിനിമ പോലെ എന്റെ ഓർമ്മയിൽ പ്ലേ ആയി........ """.. "" ആ അവൾ ഇന്നീ നിലയിലൊക്കെ ആവണം എങ്കിൽ എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്.... "" """

💬 Comments

View all comments