Chapter Title : ?രാവണചരിതം 4 [LOVER]
മുഴുകി...............
""" തൊട്ടടുത്ത ബ്രെക്കിന് റോസിനെയും കൂട്ടി നോട്ടീസ് ബോർഡിൽ തന്റെ പാർട്ണർ ആരെന്ന് നോക്കാൻ അവൾക്ക് തിടുക്കമായിരുന്നു.......... ""
""" ആരാഡീ രഞ്ജിത്ത്. സിപി .... "" നോട്ടീസ് ബോർഡിലെ തന്റെ പാർട്ണർടെ പേര് കണ്ടപ്പോ രാജിക റോസിനോട് ചോദിച്ചു.........
"" എന്റെ രാജി , എനിക്കെങ്ങനെ അറിയാനാ...... """......... റോസിന്റെ ഉത്തരം വളരെ സിമ്പിൾ ആയിരുന്നു.....
"" ഛെ , എന്നാലും ആരായിരിക്കും അത്........... ഞാൻ തലപുകഞ് ആലോചന തുടങ്ങി.......... ""
"" ഹലോ .... ചേച്ചി.... """............. പെട്ടന്ന് അങ്ങോട്ട് വന്ന ഒരു പയ്യൻ എന്നെ വിളിച്ചു...........
"" ആ... എന്താ മോനു....... "".
"" ചേച്ചിയല്ലേ രാജിക..... "" ....... പ്രായവും പക്വതയും നിറഞ്ഞ ആളുകളെ പോലെയുള്ള അവന്റെ സംസാരം കേട്ട് എനിക്ക് അത്ഭുതം തോന്നി.........
"" അതേല്ലോ.... മോനൂന് എന്നെ എങ്ങനെ അറിയാം ...... ""
"" ഞാനാ രഞ്ജിത്ത് . നമ്മൾ ഒരുമിച്ചാ ക്വിസ് കോമ്പറ്റിഷന് പോകുന്നത്..... """......... അവൻ എന്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു........
"" അവന്റെ ഉത്തരം കേട്ട് , എനിക്കെന്താ പറയേണ്ടത് എന്നറിയാൻ പറ്റാത്ത ഒരവസ്ഥയായി.... ഈ കൊച്ച് പയ്യൻ ആണോ എന്റെ ഒപ്പം ക്വിസ് ന് വരുന്നേ........ ഇത് കുളമാവുന്ന ലക്ഷണം ആണല്ലോ.... പുല്ല്....... """"
"" അതേലേ.... മോൻ ഏത് സ്റ്റാൻഡേർഡിലാ.................. "" ഞാൻ ആകാംഷയുടെ പുറത്ത് അവനോട് ചോദിച്ചു....
"" ഞാൻ 8 തിലാ.... "" ....
"" ok , ശെരിട്ടോ... പിന്നെ കാണാം......... " എന്ന്
💬 Comments
View all comments