0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
അവനോട് പറഞ്ഞ് ഞാൻ വേഗം അവിടുന്ന് തടിയൂരി..... "" "" അവിടുന്ന് സ്കൂട്ട് ആയ ഞാനും റോസും നേരെ ചെന്ന് പെട്ടത് തരകൻ സാറിന്റെ മുന്നിലാണ്....... "" "" ആ രാജിക, സെലെക്ഷൻ കിട്ടിയില്ലേ..... നല്ലോണം പ്രിപെയർ ചെയ്തോണം.... അറിയാലോ.... എല്ലാ സ്കൂളിൽ നിന്നും സ്റ്റുഡന്റസ് ഉണ്ടാവും............... എന്നെ കണ്ടപ്പോൾ തന്നെ സാർ പറഞ്ഞുതുടങ്ങി...... സ്ക്രീനിംഗ് ടെസ്റ്റിന്റെ ജഡ്ജിൽ ഒരാളായിരുന്നു സാർ...... """ "" സർ , ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.......... "".......... "" ആ... വാട്ട്‌സ് ഇറ്റ്..... ""............... "" അതേ... എന്റെ കൂടെ വരുന്നത് ഒരു കുട്ടിയല്ലേ... സൊ........................ "".......... ഞാൻ ഇത്രയും പറഞ്ഞ് പിന്നെയൊന്ന് വിക്കി......... """ ആ , രാജിക പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലായി..., ലെറ്റ്‌ മി എക്സ്പ്ലെയിൻ ഇറ്റ്... ക്വിസിൽ പങ്കെടുക്കുന്ന 2 പേരിൽ ഒരാൾ ഹയർ സെക്കന്ററി ക്ലാസ്സ്‌ / +2 വിൽ നിന്നും , മറ്റെയാൾ ഹൈ സ്കൂൾ ഓർ ഫ്രം 10 ത് ..... അങ്ങനെയേ റൂൾ പറഞ്ഞിട്ടുള്ളൂ ,... പിന്നെ തനിക്കൊരു കാര്യം അറിയോ.... സെലെക്ഷൻ സ്ക്രീനിംഗിൽ തന്നേക്കാളും മാർക്ക് ഉണ്ട് ആ കുട്ടിക്ക്.... അറിയോ... താൻ പോലും അവന്റെ മുന്നിൽ സെക്കന്റ്‌ ആണ്.... ഹി ഈസ്‌ എ ബ്രില്ലിയന്റ് ചൈൽഡ് ... അത് കൊണ്ട് വെറുതെ പ്രായം കൊണ്ട് അവനെ വിലയിരുത്തണ്ട...... ...... """ ട്രങ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്............. "" അപ്പോഴേക്കും ബെല്ലടിച്ചു .... "" സൊ... രാജിക , പ്രെപയർ വെൽ.... എല്ലാ സബ്ജെക്ട്സും , സ്‌പെഷ്യലി കറന്റ്‌ അഫ്ഫയർ &

💬 Comments

View all comments