Chapter Title : ?രാവണചരിതം 4 [LOVER]
എന്റെയുള്ളിൽ ചെറുതായി ഈഗോ തലപൊക്കി ........ """
""" പിന്നീടുള്ള ഒരാഴ്ച സമയം ഒഴിവ് സമയം ടീവി പോലും കാണാൻ ഇരിക്കാതെ ഞാൻ ക്വിസ് മാസ്റ്റർ ബുക്സ് ഒക്കെ വലിച് വാരി വായിച്ചു...............
"" ഒടുക്കം ... ആ ദിവസം വന്നെത്തി..... ഞങ്ങൾ കോമ്പറ്റിഷന് പോവേണ്ട ആ ദിവസം..... കൊറേ നാളുകൾ ആയി എന്റെ മനസ്സിൽ ഈ ക്വിസ് ചിന്ത മാത്രം ആയിരുന്നു.........
"" രാവിലെ തന്നെ അച്ഛൻ എന്നെ ആ ഇന്റർ സ്കൂൾ ഫെസ്റ്റ് നടക്കുന്ന സ്കൂളിൽ കൊണ്ടാക്കിത്തന്നു..... അച്ഛന് ഓഫീസിൽ പോവാൻ സമയം വൈകിയതിന്റെ പേരിൽ എന്നെ ഇറക്കിയ ശേഷം മൂപ്പര് വേഗം വണ്ടിയുമായി സ്ഥലം വിട്ടു...., തിരികെ വിളിക്കാൻ വേണ്ടി 4.30 ക്ക് വരാമെന്നും പറഞ്ഞിട്ടാ പോയത്.........
"" ശേ....... ഈ ചെക്കൻ ഇത് എവിടെപ്പോയി കിടക്കുവാണ്...., അവിടെ കൂടി നിന്നിരുന്ന കുട്ടികളുടെ ഇടയിൽ അവനെ തിരഞ്ഞിട്ട് കാണാതെ ആയപ്പോ ഞാൻ സ്വയം പിറുപിറുത്തു.........
"" ചേച്ചീ..... """......... അവനെ നോക്കി മടുത്തിട്ട് അവിടെ ഒരിടത്ത് പോയി ഇരിക്കാൻ ഒരുങ്ങിയ ഞാൻ പിന്നിൽ നിന്ന് അവന്റെ വിളികേട്ട് തിരിഞ്ഞു നോക്കി............ ""
" നോക്കുമ്പോൾ കയ്യിൽ 2 ബാഡ്ജും ആയി അവൻ എന്റെ അടുത്തേക്ക് വരുന്നു........ ""
"" ദാ..... ഞാൻ നമ്മുടെ ക്വിസ് രെജിസ്ട്രേഷൻ നമ്പർ പറഞ്ഞ് ബാഡ്ജ് വാങ്ങിക്കാൻ പോയതാ.... ഇത് എല്ലാ പ്രോഗ്രാമിനും കമ്പൽസറി ആണ്...... "".......... കയ്യിൽ ഉള്ള ഒരു ബാഡ്ജ് അവൻ എനിക്ക് നേരെ നീട്ടി..........
"" ദാ അവിടെ പോയി ഇരിക്കാ ചേച്ചി............ ""
💬 Comments
View all comments