0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
തിരികെ അവന്റെ അടുത്ത് ചെന്നിരുന്നു............ "" അവന്റെ മുഖത്ത് നോക്കാതെ തന്നെ ആ ബാഗ് മാത്രം തിരികെ ഏൽപ്പിച്ചു...... ...... പിന്നീട് അവിടെ ഇരുന്ന സമയമത്രയും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല .......... .... "" പാർട്ടിസിപ്പന്റ്സ് ആർ റിക്വസ്റ്റട് ടു മൂവ് റ്റുവർഡ്‌സ് യുവർ വെന്യൂ.......... """"......... മൈക്കിലൂടെ ഞങ്ങളുടെ പരുപാടി നടക്കുന്നിടതേക്ക് ചെല്ലാൻ വിളിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ എഴുന്നേറ്റു............... "" "" ടഫ് കോമ്പറ്റിഷൻ ആയിരുന്നു എല്ലാ സ്കൂളുകളും തമ്മിൽ.... ഹിസ്റ്ററി , പൊളിറ്റിക്സ് , സയൻസ് & ടെക്നോളജി , ജികെ , സ്പോർട്സ്.... എന്നിങ്ങനെ , ഒരു ക്വിസിൽ 5 റൗണ്ട് ആണ് ഉൾപ്പെടുന്നത്............ .. പിന്നീട് അവിടെ നടന്നത് ഒരു തീ പാറുന്ന പോരാട്ടം തന്നെ ആയിരുന്നു...... 3 മത്സരങ്ങൾക്കൊടുവിൽ ഞങ്ങൾ ഫൈനലിൽ എത്തി........ ഇനി വെറും ഒരൊറ്റ പ്രാവശ്യം കൂടി ജയിച്ചാൽ ഞങ്ങൾ ചാമ്പിയൻമാരാവും............ ഉള്ളിൽ ഒരു ടെൻഷനോടെ ഞാൻ വിറച്ചു വിറച്ച് ആ ഫൈനൽ ക്വിസിന് ഇരിക്കുമ്പോഴും അവൻ വളരെ കൂൾ ആയിരുന്നു.............. """ വീ പ്രൗട്ലി അനൗൺസ് വിന്നേഴ്സ് ഓഫ് ദിസ്‌ പ്രോഗ്രാം..... "" രാജിക., & രഞ്ജിത്ത് ......... ""............... ക്വിസ് കഴിഞ്ഞ് അവർ വിന്നേഴ്സ് നെയിം പറയുമ്പോൾ ഞാൻ
കോരിതരിച്ചു ഇരിക്കുകയായിരുന്നു.................. കൊറേ ചോദ്യത്തിനൊക്കെ അവൻ ഉത്തരം പറഞ്ഞിരുന്നെങ്കിലും , ഞാനും ഒട്ടും പുറകിൽ ആയിരുന്നില്ല എന്ന് ഞാൻ അഭിമാനത്തോടെ ഓർത്തു........... """ "" ചേച്ചീ.... കഴിക്കാൻ പോവാ............ അവാർഡ് ഒക്കെ വാങ്ങിക്കഴിഞ് അവിടെ ഇരിക്കുമ്പോൾ അവൻ വീണ്ടും എന്നോട് സംസാരിച് തുടങ്ങി....

💬 Comments

View all comments