0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
ഏഹ്.... അപ്പൊ ഇത്രയും നേരം ഇവൻ ഇവിടെ ഉണ്ടായിരുന്നില്ലേ.......... "..... '' ഇതാ ചേച്ചീ........ വാഷ്റൂം സെക്കന്റ്‌ ഫ്ലോറിൽ ആണ്, അങ്ങോട്ട് പൊക്കോ.................. അവന്റെ ബാഗ് എനിക്ക് തന്നുകൊണ്ട് അവൻ പറഞ്ഞു....... എനിക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല..., ഇവൻ ഇത് എന്താ പറയുന്നേ......... " "" ദാ ..... വേഗം പോയിക്കോ.... ഇനി ആള് കൂടും ........ അവൻ ആ ബാഗ് എന്റെ കയ്യിൽ ഏല്പിച്ചു അവന്റെ ചെയറിൽ പോയി ഇരുന്നു....... "" ഇവനിത് എന്ത് തേങ്ങയാണ് ഈ പറയുന്നത് എന്നും ആലോചിച്ച് ഞാൻ മെല്ലെ ആ ബാഗിന്റെ സിപ് ഒന്ന് തുറന്ന് നോക്കി....... പകുതിയോളം തുറന്ന ഞാൻ ഉള്ളിലുള്ള സാധനം കണ്ട് ഞെട്ടി ആ സ്പോട്ടിൽ തന്നെ ബാഗ് അടച്ചു.......... """ ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന പാഡ് ആയിരുന്നു അതിൽ....... "" """ ഈ കൊച്ചു പയ്യന് എങ്ങനെ ഇതൊക്കെ അറിയാം...... രാവിലെ മുതലുള്ള അവന്റെ ഓരോ പെരുമാറ്റവും എന്നെ ശെരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു......... ഞാൻ അല്പം ബഹുമാനത്തോടെയും , അതിലുപരി ചമ്മലോടെയും അവനെ നോക്കി........... "" അപ്പോഴും, എന്നെ വല്യ മൈൻഡ് ഒന്നും ചെയ്യാതെ അങ്ങോട്ട് കേറി വരുന്ന ഓരോ ആളുകളെയും ശ്രദ്ധിക്കുകയാണ് അവൻ........ " "" ഇനിയും സമയം വൈകിച്ചാ ശെരിയാവില്ലെന്ന് തോന്നിയ ഞാൻ അവൻ തന്ന ബാഗും ആയി നേരെ 2 - ആം നിലയിലേക്ക് വച്ചു പിടിച്ചു...... .... ബാക്കിയുള്ള കുട്ടികളൊക്കെ എത്തുന്നേ ഉണ്ടായിരുന്നുള്ളൂ... അതുകൊണ്ട് അതികം തിരക്കൊന്നും ഇല്ലായിരുന്നു..... വേഗം തന്നെ വന്ന കാര്യം പൂർത്തിയാക്കി ഞാൻ

💬 Comments

View all comments