0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
"" "" മതിയായി ടാ , വയറു നിറഞ്ഞു........... ""....... " ഞാൻ പിന്നെ ഓറഞ്ച് ജ്യൂസ്‌ സ്ട്രോ ഒന്ന് ആഞ്ഞു വലിച്ചു....... "" "" ഏഹ്ഹ്... ഹോ...... ""........ അതിന്റ തണുപ്പ് കൊണ്ട് ഞാൻ ചുമ നിർത്താൻ കുറച്ച് പാട് പെട്ടു...... "" എന്ത് പറ്റി ചേച്ചീ.......... ""............ അവന്റെ വാക്കുകളിലെ ആത്മാർത്ഥതയും കളങ്കമില്ലാത്ത സ്നേഹവും തിരിച്ചറിയാൻ അവന്റെ ആ ടോൺ തന്നെ ധാരാളം ആയിരുന്നു.... "" ഒന്നൂല്ലടാ തണുപ്പ് പറ്റുന്നില്ല അതാ........... "" "" എന്നാ അത് കഴിക്കണ്ട , വാ എഴുന്നേൽക്കാ............... ""............. അവൻ എന്നോട് ചോദിച്ചു...... "" എനിക്കെന്തോ കാശ് കൊടുത്ത് വാങ്ങിയ ആ ജ്യൂസ്‌ അവിടെ വേസ്റ്റ് ആക്കാൻ തോന്നിയില്ല .... പക്ഷെ കഴിക്കാനും പറ്റണില്ല....................... "" ചേച്ചി ഒരു കാര്യം പറഞ്ഞാ മോനു അനുസരിക്കോ................ "......... അത് വെറുതെ കളയാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ അവനോട് ചോദിച്ചു..... "" എന്താ ചേച്ചീ...... ""... "" ഇത് നീ കുടിക്കോ... പ്ലീസ്...... വെറുതെ കളയാൻ തോന്നണില്ലടാ.... പ്ലീസ്‌..................... "".......... ഞാൻ കുറച്ച് കൊഞ്ചുന്നത് പോലെ അവനോടു പറഞ്ഞു...... "" ആദ്യം ഒന്ന് മടിച്ചെങ്കിലും , ഞാൻ വീണ്ടും വീണ്ടും കൊഞ്ചിച്ചപ്പോ അവൻ അത് കുടിക്കാൻ തയാറായി....... "" നിക്ക്.... ഞാൻ വേർ ഒരു സ്ട്രോ കൊണ്ട് വരാൻ പറയാ....."........... ഞാൻ
ഒരുതവണയാണേലും ചുണ്ട് മുട്ടിച്ചത് അല്ലെ , അത് കൊണ്ട് ഞാൻ അവനോട് പറഞ്ഞു........ "" അതൊന്നും വേണ്ട ചേച്ചി.... ദാ ഇത് തിരിച്ചിട്ടാ പോരെ........""....... പറഞ്ഞു തീരുന്നതിനു മുന്നേ

💬 Comments

View all comments