0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
ആ സ്ട്രോ തലകീഴായി ഇട്ട് അവൻ എന്നെ പുരികം പൊക്കി കാണിച്ചു....... ........ ഞാൻ അവനെ സന്തോഷിപ്പിക്കാൻ വേണ്ടി തള്ളവിരൽ ഉയർത്തി .. സൂപ്പർ ടാ എന്നും പറഞ്ഞു............... """ ഫുഡ്‌ ഒക്കെ കഴിച്ച് തിരികെ പോയി സ്കൂളിൽ കേറി ഇരുന്നു..... "" നീയെങ്ങനെയാ പോവുന്നെ....... ഞാൻ അവനോടു ചോദിച്ചു... "" എന്റെ അച്ഛൻ വരും, വൈകീട്ട്.......... .... "".......... "" പിന്നീട് ഞങ്ങൾ രണ്ട് പേരുടെയും വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നത് വരെ അവിടെ ഓരോന്നും പറഞ്ഞിരുന്നു........ ഞാൻ അധികം സംസാരിക്കാതെ അവനെക്കൊണ്ട് കൊറേ സംസാരിപ്പിച് അവൻ വർത്താനം പറയുന്നതും കേട്ട് അങ്ങനെ ഇരുന്നു................. ഇവന്റെ മുഖത്ത് എന്താ വല്ല കാന്തവും ഒട്ടിച്ചു വച്ചിട്ടുണ്ടോ... വല്ലാത്തൊരു ആകർഷണം.... അവന്റെ മുഖത്തിനും , അവൻ പറയുന്ന ഓരോ വാക്കുകൾക്ക് പോലും അപ്പൊ എന്റെ ഉള്ളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.... ...... അതൊക്കെ ആസ്വദിച്ചു ഞാൻ അങ്ങനെ ലയിച്ചിരുന്നു..... "" അച്ഛാ.......... "".......... അങ്ങോട്ട്‌ വന്ന ഒരു ജന്റിൽമണി ലുക്കുള്ള ഒരാളെ കണ്ടപ്പോ അവൻ അടുത്തേക്ക് ഓടിച്ചെന്നു..... അത് അവന്റെ അച്ഛനാണെന്ന് അവന്റെ വിളിയിലൂടെ എനിക്ക് മനസ്സിലായി...... "" രഞ്ജു..... എന്തായെടാ ക്വിസ്... തൂത്ത് വാരിയാ....... ""......... അവനെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു..... " പിന്നില്ലേ.... 1സ്റ്റാ ഞങ്ങൾ............. ""............ വളരെ അഭിമാനത്തോടെ അയാളോട് ചേർന്ന് നിന്ന് അവൻ പറഞ്ഞു....... "" പിന്നെ അച്ഛാ... മുഴുവൻ ക്രെഡിറ്റും എനിക്കല്ലാട്ടോ.... ദാ ഇത് രാജിക ചേച്ചി.... ഈ ചേച്ചിയും ക്വിസിൽ ആളൊരു പുലിയാ.................... "........ അവൻ

💬 Comments

View all comments