Chapter Title : ?രാവണചരിതം 4 [LOVER]
എന്നെ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാളോട് പറഞ്ഞു...........
"" ഹലോ രാജിക, ഞാൻ പ്രഭാകരൻ.. രഞ്ജുവിന്റെ അച്ഛനാണ്........ ""...... അയാൾ എന്റെ അടുത്ത് വന്ന് സ്വയം പരിജയപ്പെടുത്തി..........
"" മോനെ... പോവാടാ...... അച്ഛന് ഒരു ചെറിയ മീറ്റിങ് ഉണ്ട്... "............ ഒരു 5 മിനിറ്റ് സംസാരിച് നിന്ന ശേഷം അയാൾ അവനോടു ചോദിച്ചു............
"" എല്ലാം കഴിഞ്ഞ് അവൻ പോവാൻ തുടങ്ങുന്നു എന്നോർത്തപ്പോ എന്തോ ഉള്ളിൽ ഒരു വിങ്ങൽ പോലെ........ """
"" അച്ഛാ..... കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യാ ... ഈ ചേച്ചിയുടെ അച്ഛൻ കൂടി വരട്ടെ.. അല്ലെങ്കിൽ നമ്മൾ പോവുമ്പോ ചേച്ചി ഒറ്റക്കാവില്ലേ.............. ""......... അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിയിരുന്നു പോയി..... എന്തൊക്കെ കാര്യങ്ങളാ ഈ കുട്ടി ശ്രദ്ധിക്കുന്നെ , വലിയ ആളുകളെക്കാൾ കാര്യബോധം ഉണ്ടാവന്.... അവൻറെ വാക്കുകൾ എന്നിൽ രോമാഞ്ചം ഉണ്ടാക്കിയത് ഞാൻ അറിഞ്ഞു........
"" അയ്യോ.... അത് സാരമില്ല അങ്കിൾ... എന്റെ അച്ഛൻ ഇപ്പൊത്തന്നെ വരും , നിങ്ങൾ പൊക്കോ.......... ".......... ഞാൻ അവരുടെ കാര്യത്തിന് തടസ്സം വരാതെ ഇരിക്കാൻ വേണ്ടി പറഞ്ഞു.....
"" അത് കുഴപ്പമില്ലെടോ..... അവൻ പറഞ്ഞപ്പോഴാ ഞാൻ ആ കാര്യം ഓർത്തത് തന്നെ..... കൊറേ കാര്യങ്ങൾ ഇങ്ങനാ നമ്മളെക്കാൾ കൂടുതൽ ശ്രദ്ധയും കരുതലും സ്നേഹവും അവനാ..... എന്തായാലും തന്നെ ഒറ്റക്ക് ആക്കിയിട്ട് ഇനി ഞങ്ങൾ പോണില്ല......................... """ ഞങ്ങളുടെ അടുത്ത് ചാരി ഇരുന്ന് അയാൾ പറഞ്ഞു............
"" എനിക്കവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.... പക്ഷെ അവന്റെ അച്ഛൻ അടുത്തിരിക്കുന്നത് കൊണ്ട് ഞാൻ അത് ചെയ്തില്ല
💬 Comments
View all comments