Chapter Title : ?രാവണചരിതം 4 [LOVER]
, കാരണം ഉണ്ടാക്കി ഞാൻ റോസിനെയും കൂട്ടി അവന്റെ ക്‌ളാസിന്റെ മുന്നിൽ കൂടി നടക്കും..... അവനെ ഒന്ന് കാണാൻ.............. അപ്പോഴൊക്കെ .. എനിക്കെന്താ സംഭവിക്കുന്നത് എന്ന് ഞാൻ പോലും അറിഞ്ഞിരുന്നില്ല .... പക്ഷെ ഒര് കാര്യം മാത്രം അറിയാം , അവനെ കാണുമ്പോ എന്റെ ഉള്ള് മുഴുവൻ തണുപ്പിക്കുന്ന ഒര് സന്തോഷാ.........."""
......
" അങ്ങനെ ദിവസങ്ങൾ കടന്ന് നീങ്ങി.......... !!!!!!!!
"" അമ്മാ...... ഈ നാശം പിള്ളേരെക്കൊണ്ട് പഠിക്കാൻ പറ്റണില്ല അമ്മാ......... ""................... പ്ലസ് 2 ആണല്ലോ , ഉഴപ്പാൻ പാടില്ലല്ലോ ഞായറാഴ്ച ആയിട്ട് ബുക്ക് തുറന്നപ്പോ വീടിന്റെ തൊട്ടടുത്തുള്ള പറമ്പിൽ കുട്ടികൾ ക്രിക്കറ്റ് കളിച് ബഹളം ഉണ്ടാക്കിയപ്പോ ഞാൻ അമ്മയോട് പരാതി പറഞ്ഞു...........
"" എന്ത് ചെയ്യാനാ മോളെ..., നമ്മടെ വീടിന്റെ അകത്തു വന്നൊന്നും അല്ലല്ലോ അവര് കളിക്കുന്നെ , ആ പറമ്പിൽ വന്ന് പിള്ളേര് കളിക്കുമ്പോ നമുക്കവരെ ഓടിക്കാൻ പറ്റുവോ....... മോള് പോയി മുറിയുടെ ജനലൊക്കെ അടച്ചിട്ട് ഇരുന്ന് പഠിച്ചോ................ ""........അമ്മ തന്റെ നയം വ്യക്തമാക്കി..........
"" ഞാൻ ഒന്ന് ചിനുങ്ങിക്കൊണ്ട് മെല്ലെ മുറിയിലേക്ക് പോയി.....
"" നാശങ്ങള്..... ""......... എന്ന് പ്രാകിക്കൊണ്ട് ഞാൻ ജനല് അടക്കാൻ ഒരുങ്ങി......... " ഏഹ്........'"......... ഒരു ഞെട്ടലോടെ ഞാനത് കണ്ടു..., അവിടെ ബാറ്റും പിടിച്ച് വരുന്ന പന്തൊക്കെ അടച്ചു പറത്താൻ തയ്യാറായി നിക്കുന്നത് വേറെ ആരും അല്ല അവൻ.... രഞ്ജിത്ത് ആയിരുന്നു ......
"" പിന്നെ ഞാൻ ആ ജനല് അടച്ചില്ല , എന്റെ മേശയൊക്കെ വലിച് അവിടെ ഒരു ചെയറും ഇട്ടിരുന്നു.. എന്നിട്ട് അവന്റെ
💬 Comments
View all comments