Chapter Title : ?രാവണചരിതം 4 [LOVER]
കളി കണ്ട് കൊണ്ട് ഇരുന്നു.......... ""
കളിയിലും അവൻ ഒട്ടും പിന്നിൽ അല്ലെന്ന് എനിക്ക് അന്ന് മനസ്സിലായി........ എന്തോ പഠിക്കണം എന്ന ചിന്തയൊക്കെ എന്റെ മനസ്സിൽ നിന്ന് എപ്പോഴേ മാഞ്ഞിരുന്നു...... ഇപ്പൊ ഒരു കാര്യം മാത്രം .., അവനെയും നോക്കി അങ്ങനെ ഇരിക്കുക.........
"" മണിക്കൂറുകളോളം ഞാൻ ഒരു മടുപ്പും കൂടാതെ അവനെയും നോക്കി അവിടെ ഇരുന്നു..... അവരെല്ലാവരും കളി നിർത്തി പോവുന്നത് വരെ ഞാൻ എന്റെ ഇരുത്തം തുടർന്നു.......
"" ആ മോളെ രാജി , ഞാൻ നമ്മടെ സതീഷേട്ടനെ വിളിച് പറഞ്ഞു ആ പറമ്പിന്റെ ഗേറ്റ് ഒക്കെ അടച്ചിടാൻ...., പോരെ.................. "........... എന്തോ വലിയ കാര്യം പോലെ അമ്മ എന്നോട് പറഞ്ഞപ്പോ എനിക്ക് സത്യത്തിൽ കലിയാണ് കയറിയത്....
"" അമ്മ എന്താ ഈ കാണിച്ചേ..... ആ കുട്ടികള് അവിടെ കളിച്ചാൽ ഇപ്പൊ എന്താ കുഴപ്പം... , അവരിപ്പോ അവിടെ കളിച്ചൂന്നും വച്ച് എനിക്കൊരു കുഴപ്പോം ഇല്ല..... അമ്മ പോയി ഗേറ്റ് അടക്കണ്ടാന്ന് പറഞ്ഞെ ...... മ്മ്മ്മ് വേഗം............... "..........
"" ശെന്റെ കൃഷ്ണാ ഈ പെണ്ണിന്നിത് എന്തോ ബാധ കയറീന്നാ തോന്നണേ... ഓരോ സമയവും ഓരോ വട്ടാ.......... ""................ അമ്മ എന്നെ പിന്നെയും ഓരോന്നൊക്ക പറഞ്ഞെങ്കിലും, അമ്മയെക്കൊണ്ട് സതീഷേട്ടനെ വിളിപ്പിച്ചിട്ടേ ഞാൻ അടങ്ങിയുള്ളൂ................
"" പിന്നീടുള്ള ഓരോ വൈകുന്നേരങ്ങളിലും അവൻ കളിക്കാൻ വരുന്നതും നോക്കി , മേഘങ്ങളിൽ നിന്നും ആദ്യത്തെ ഇറ്റ് വെള്ളം വീഴാൻ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയായി ഞാൻ.............
" ഞാനെന്നൊരു വ്യക്തി അവിടെ നോക്കി നിക്കുന്നുണ്ട് എന്ന് പോലും അറിയാതെ അവൻ
💬 Comments
View all comments