0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
തകർത്തു കളിച്ചു കൊണ്ടിരുന്നു...., "".. "" ഇപ്പോ ഒരു ദിവസം അവനെക്കണ്ടില്ലെങ്കിൽ എന്റെ ഉള്ള് പിടയും .... ആ സ്ഥിതിയിലേക്കു ആയിരുന്നു കാര്യങ്ങൾ ഒക്കെ. ...... "" അതികം വൈകാതെ ഞാനാ സത്യം മനസ്സിലാക്കി.... അതിലെ തെറ്റും ശെരിയും, ഒന്നും നോക്കാൻ എനിക്ക് തോന്നിയില്ല ,,, , എന്നേക്കാൾ അത്രയും ഇളയതായ അവനോട് എനിക്ക് ഇന്നേവരെ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുള്ള ആരോടും ഇത് വരെയും തോന്നാത്ത , ഇത്രയും കാലം എന്നിൽ നിന്നും മറഞ്ഞു കളിച അനുരാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു ...... "" പ്രേമം, കോപ്പ്.... പൊക്കോളണം അവളുടെ ഒരു ............. എടീ പോത്തേ അതൊരു കൊച്ച് ചെറുക്കനാ................""........... ഞാൻ കാര്യം ഒക്കെ റോസിനോട് പറഞ്ഞപ്പോൾ അവളുടെ മറുപടി അങ്ങനെ ആയിരുന്നു.......... "" എടി പക്ഷെ അവൻ വലുതാവൂലെ , അപ്പൊ ശെരിയാവൂലെ.......... "".................. "" അതിന് അവൾ എന്നെ കൊന്നില്ലെന്നേ ഉളളൂ........ "" ഡീ പൊട്ടിക്കാളീ...... തന്നേക്കാളും ഇത്രയും മൂത്ത നിന്നോട് നാളെ ഇനി അവന് ഇഷ്ടം തോന്നുവോ........ """...... അവളുടെ വാക്കുകൾ നേരെ ചെന്ന് തറച്ചത് എന്റെ ചങ്കിൽ ആയിരുന്നു...... "" അവള് പറഞ്ഞ ആ കാര്യം ഓർത്ത് നോക്കിയപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി......... ......... " പിന്നീട് എക്സാം okke അടുത്തത് കൊണ്ട് ഞാൻ മനസ്സ് അതിലേക് പറിച്ച് നട്ടു...................... " പരീക്ഷയൊക്കെ കഴിഞ്ഞ എന്നെ കാത്തിരുന്നത് മറ്റൊരു ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു.....................
" അച്ഛന് കൊല്ലത്തേക്ക് സ്ഥലമാറ്റം കിട്ടി......... അതുകൊണ്ട് ഞങ്ങൾ തറവാട്ടിലേക് താമസം മാറ്റുന്നു എന്ന കാര്യം

💬 Comments

View all comments