0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
ഞാൻ ഒരു ഞെട്ടലോടെയാണ് കേട്ടത്.... "" പിന്നീട് എല്ലാം പെട്ടെന്നായിരുന്നു, ...... ... അങ്ങോട്ട്‌ താമസം മാറ്റി എങ്കിലും ഞങ്ങൾ താമസിച്ച വീട് അച്ഛൻ ഒരിക്കലും വിക്കാൻ തയ്യാറായില്ല ..... """..... "" അന്ന് സ്ഥലം മാറി പോയപ്പോ റോസിനെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടാ ണ് രാജി കാറിൽ കേറിയത്.......... .. "" പിന്നീട് ഇടക്ക് വിളിക്കാറുണ്ടെങ്കിലും , രാജി ഒരിക്കലും ഇത് വരെ അവനെപ്പറ്റി തന്നോട് പറഞ്ഞിട്ടില്ല................. ????????????? "" ഇത്രയും വർഷം ആയിട്ടും, അവൾ അവനെയും മനസ്സിലിട്ട് നടക്കുകയായിരുന്നു എന്നറിഞ്ഞപ്പോ ഉണ്ടായ ഷോക്കിൽ ആയിരുന്നു റോസ് അപ്പോഴും................ """ ഡീ..... നീയീ ഏത് രഞ്ജിത്തിന്റെ കാര്യാ ഈ പറയുന്നേ.... ............................. ഞാൻ ഇനി അവള് അവനെത്തന്നെയാണോ ഉദ്ദേശിക്കുന്നത് എന്നറിയാൻ വേണ്ടി ചോദിച്ചു........ "" ന്റെ മനസ്സിൽ ഇത് വരെ ഒരു രഞ്ജിത്തിനേ സ്ഥാനം ഉണ്ടായിട്ടുള്ളു..., ഇനിയങ്ങോട്ടും അത് മാറാൻ പോണില്ല........ """.................. രാജികയുടെ തളർന്ന ശബ്ദത്തിന്റെ ഭലം റോസ് ഈ വാക്കുകളിലൂടെ മനസ്സിലാക്കുകയായിരുന്നു....... "" ഡീ.. രാജി........ നീ , അത് ഇത് വരെ................. "............... തന്റെ സംശയം സത്യമാണ് എന്ന് തീർച്ചയായപ്പോ റോസിന് വാക്കുകൾ കിട്ടാതായി....... """ അടുത്ത നിമിഷം ഒരു പൊട്ടിക്കരച്ചിലോടെ രാജി റോസിന്റെ തോളിലേക് ചാഞ്ഞു................. നിർത്താതെ ഏങ്ങലടിച്ചു കരയുന്ന തന്റെ സുഹൃത്തിനെ ഒന്ന് ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു റോസ് അപ്പോഴും........ "" രാജി.... എന്താ ഉണ്ടായേ..... നീ ഒന്ന് ശെരിക്ക് പറഞ്ഞെ........ അവൻ എങ്ങോട്ടാ പോയെ...... ....... ""...................... അവളുടെ കരച്ചിലിന്റെ ആഴം ഒന്ന് കുറഞ്ഞപ്പോ റോസ് മെല്ലെ ചോദിച്ചു.......... ""

💬 Comments

View all comments