0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
പറ്റിയില്ലാഡീ......... എനിക്ക് പറ്റിയില്ല.............. പറിച്ച് കളയാൻ പറ്റാത്ത വിധം അവനെന്റെ ഹൃദയത്തിൽ പടർന്നു പിടിച്ചിരുന്നു എന്ന് ഞാൻ പോലും മനസ്സിലാക്കാൻ വൈകി.......... .... അന്ന് എല്ലാരോടും യാത്ര ചോദിച് നാട്ടിലേക്ക് മടങ്ങുമ്പോൾ എല്ലാം ശരിയാവും, പുതിയ ഒരു അന്തരീക്ഷം ആവുമ്പോ എല്ലാം മറക്കും എന്ന് ഞാൻ വിശ്വാസിച്ചു........ ... അവിടെയെത്തി കോളേജിൽ പോക്ക് തുടങ്ങിയിട്ടും എനിക്ക് ...... എനിക്ക് പറ്റിയില്ലെടി ഒരു ദിവസം പോലും അവനെ ഓർക്കാതെയിരിക്കാൻ....... അവൻ വലുതായിട്ടുണ്ടാവോ..., മീശ വളർന്നിട്ടുണ്ടാവോ...., തടി വച്ചിട്ടുണ്ടാവോ..... വെയിലത്തു കൊറേ കളിച് നടന്ന് കരുവാളിച്ചിട്ടുണ്ടാവോ , എന്നൊക്കെ ആലോചിക്കാതെ എനിക്ക് ഒരു രാത്രി പോലും ഉറങ്ങാൻ കഴിയുമായിരുന്നില്ല . ന്റെ ചെക്കന് ഒരു ആപത്തും വരുത്തരുതേ കൃഷ്ണാ എന്ന ഒറ്റ കാര്യം മാത്രാ ഞാൻ അന്നും ഇന്നും ന്റെ കൃഷ്ണനോട്‌ ആവശ്യപ്പെട്ടിട്ടുള്ളൂ......... ........... ഒടുക്കം അവനെപ്പറ്റി അറിയാതെ ഇരിക്കപ്പൊറുതി ഇല്ലാതായപ്പോ ഞാൻ ഇടക്കൊക്കെ ഓരോ കാരണം പറഞ്ഞ് ഇങ്ങോട്ട് വരുന്നത് പതിവാക്കി... എല്ലാ വരവിലൊന്നും അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ആ വരവ് മുടക്കിയിരുന്നില്ല.... അവസാനം കടിച് പിടിച്ച് പഠിപ്പൊക്കെ തീർത്ത് ഞാൻ അവൻ ചേർന്ന കോളേജിൽ തന്നെ ഗസ്റ്റ് ലെക്ചർ ആയിട്ട് കേറി............. അവിടെ എല്ലാരുടെയും കാലു പിടിച്ചിട്ടും, അച്ഛന്റെ പിന്നിൽ നിന്ന് മാറാതെ കെഞ്ചിപ്പറഞ്ഞിട്ടാ ഇങ്ങോട്ട് പിന്നെയും താമസമാക്കിയേ ...... അവിടെയും അവൻ എന്നെ നിരാശപ്പെടുത്തി.... എന്റെ പേര് കേൾക്കുമ്പോഴെങ്കിലും പഴയത് പോലെ , വന്ന് എന്നോട് സംസാരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി......... അവനെന്നെ തിരിച്ചറിഞ്ഞില്ല.... നേർക്കുനേരെ ഇരുന്നിട്ട് ക്ലാസ് എടുക്കുമ്പോൾ പോലും ഞാൻ

💬 Comments

View all comments