0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
ആഗ്രഹിച്ചിരുന്നു ഒന്നവൻ എന്നെ വിളിച്ചിരുന്നെങ്കിലെന്ന്.. ..... ഫ്രെണ്ട്സിന്റെ ഒപ്പം അവൻ ചിരിച്ച് കളിച്
നടക്കുമ്പോ അവൻ പോലും അറിയാതെ അവന്റെ നിഴലായി ആ ചിരി കൊതിച് ഞാനും അവന്റെ കൺവെട്ടത്ത് തന്നെ ഉണ്ടായിരുന്നു...... നിനക്കറിയോ ഒരു പ്രശ്നത്തിനും വിട്ടുകൊടുക്കാതെ കാത്ത് സൂക്ഷിച്ചതാ ഞാൻ ന്റെ ചെക്കനെ............. ആ അവനെയാ...................... വാക്കുകൾ പൂർത്തിയാക്കാതെ രാജിക വീണ്ടും ചുണ്ട് കടിച്ച് പിടിച്ച് കരഞ്ഞു............ "" പിന്നീട് അവൾ സംസാരിച് തുടങ്ങുന്നത് വരെ ആശ്വസിപ്പിക്കുകയല്ലാതെ റോസ് ഒന്നും ചോദിക്കാൻ നിന്നില്ല.................... "" "" കുറച്ച് നേരത്തെ കരച്ചിലിന്റെ ഒടുവിൽ നാളിതുവരെ കോളേജിൽ നടന്ന സംഭവങ്ങൾ ഒക്കെ രാജിക അവളോട് പറഞ്ഞു.......... """ നീയെന്നോട് ക്ഷമിക്കണം...... നിന്നോട് ഇതെല്ലാം മറച്ചത് വേറൊന്നും കൊണ്ടല്ല.... അന്ന് എല്ലാം തുറന്ന് പറഞ്ഞപ്പോ നീ ചോദിച്ചില്ലേ... അവന് നിന്നെ ഇഷ്ടാവൂല , പ്രായം കൂടി എന്നൊക്കെ............. അതൊന്നും ചിന്തിച്ചു നോക്കാൻ കൂടി എനിക്ക് പറ്റില്ല റോസ്....... ഇനിയും അതൊന്നും കേൾക്കാതിരിക്കാനാ ഞാൻ നിന്റടുത്ത്ന്ന്‌ ഇത് മറച്ചുവച്ചത്............................ """................ "" എല്ലാം കേട്ട് കഴിഞ്ഞപ്പോ എന്ത് പറയണമെന്ന് പോലും ഒരു പിടിയും ഇല്ലാതെ കണ്ണും മിഴിച് ഇരിക്കുകയാണ് റോസ് ....... എന്ത് പറഞ്ഞ് തന്റെ കൂട്ടുകാരിയെ ഒന്ന് നോർമ്മൽ ആകും എന്ന ചിന്തയിലായിരുന്നു അവൾ........................ "" ഞാൻ വിശ്വസിക്കുന്നില്ല റോസ്..... ഒരിക്കലും അവൻ ഇങ്ങനൊന്നും ചെയ്യില്ല...... അത് അവൻെറതല്ല....... എനിക്ക് ഉറപ്പാ....... ആരോ ചതിച്ചതാ ന്റെ ചെക്കനെ................... വിടില്ല ഞാൻ ..... ന്റെ ചെക്കനെ വിഷമിപ്പിച്ചവരെ ഒന്നും........ """...................... അവസാനം ഇത് പറയുമ്പോൾ അവളുടെ കണ്ണിലെ തീ...... ഘോരമായ

💬 Comments

View all comments