0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
കോലo കാണണ്ടല്ലോ... തന്റെ സൗന്ദര്യം ഒട്ടും കുറയാതെ അവന് കൊടുക്കണ്ടേ..... ... ഈ ചിന്തകൾ രാജിയെ അവളുടെ ഒപ്പം ചെല്ലാൻ പ്രേരിപ്പിച്ചു........ "" അമ്മേ ........ എന്തേലും കഴിക്കാൻ എടുത്തേ..... വിശന്നിട്ടു വയ്യ....... "".................. റോസ് വിളിച്ച് കൂവിയപ്പോ തന്നെ ആവി പറക്കുന്ന പുട്ടും കടലക്കറിയും ആയി ആ അമ്മ അങ്ങോട്ടേക്ക് എത്തി.......... "" വിളമ്പി വച്ചപ്പോ ആർത്തിയോടെ തന്റെ മുന്നിൽ ഇരുന്ന് തിന്നുന്ന മകളെ കണ്ടപ്പോ ആ മാതൃഹൃദയം നിറഞ്ഞു................ " എന്ത് മാജിക്കാ നീ ചെയ്തേ എന്ന അമ്മയുടെ നോട്ടത്തിന് ഒന്ന് കണ്ണിറുക്കി കാണിച്ചതല്ലാതെ റോസ് ഒന്നും പറഞ്ഞില്ല....... """"........ "" കഴിച്ചൊക്കെ കഴിഞ് കുറച്ച് നേരം ആ അമ്മയും 2 മക്കളും കൂടി കുറച്ച് നേരം തമാശയൊക്കെ പറഞ്ഞിരുന്നു................ അവസാനം രാജിയെ ഉന്തിത്തള്ളി കുളിക്കാൻ കേറ്റിയതും റോസ് തന്നെയാണ്...... അതിനും അവൾ ഉപയോഗിച്ചത് രാജിയുടെ ലഹരി തന്നെയാണ്... "" ഡീ പെണ്ണെ......, സത്യം പറയടീ എത്ര നാളായി കുളിച്ചിട്ട് .... "".............. "" അതിന് തലയും കുമ്പിട്ട് ഇരുന്ന് രാജി വിരൽ ഉയർത്തി നാണത്തോടെ 2 എന്ന് കാണിച്ചു........... " കരച്ചിലിന്റെ ഇടക്ക് കുളിക്കാൻ പോലും വിട്ടുപോയിരുന്നു ആ പാവം.... "" ചുമ്മാതല്ല ...... നാറീട്ട് വയ്യ...... പോയി കുളിക്കടി....... ദേ ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ.... അവൻ തിരികെ വരുമ്പോ ഈ നാറിയ മേലായിട്ട് ചെന്നാലുണ്ടല്ലോ.... അടുത്ത ട്രെയിനും പിടിച്ച് ചെക്കൻ നാട് വിടും മോളേ... ...... പിന്നെ വേണേൽ കുളിച്ചൊരുങ്ങിയൊക്കെ നിന്നാ............................ """....... "" പോടീ പട്ടീ..... ""......... അടുത്തത് അവൾ

💬 Comments

View all comments