Chapter Title : ?രാവണചരിതം 4 [LOVER]
പറയാൻ പോകുന്നത് A ആയതിന്റെ പേരിൽ അവളുടെ തലക്കിട്ടു ഒരു കൊട്ടും കൊടുത്ത് രാജി ചിരിയോടെ ബാത്റൂമിലേക് ഓടി...................
"" അവളുടെ ആ പഴയ പ്രസരിപ്പും, സന്തോഷവും തിരികെ കണ്ടപ്പോഴാ റോസിന് ഒരു സമാധാനം കിട്ടീത്..... എത്ര നാള് ഇതിന്റെ ആയുസ്സ് ഉണ്ടാവും എന്നൊന്നും അറിയില്ല ,, പക്ഷെ .... തന്റെ കൂട്ട് കാരിയെ ദുഃഖങ്ങൾക്ക് വിട്ട് കൊടുക്കാൻ റോസ് ഒരുക്കമല്ലായിരുന്നു............
"" കുളിച്ചൊരുങ്ങി രാജി കണ്ണാടിയിൽ മുന്നിൽ തന്റെ സൗന്ദര്യം നഷ്ടമായില്ല എന്ന് ഉറപ്പ് വരുത്തുകയായിരുന്നു അപ്പോൾ.......
"" ആ.... കുറഞ്ഞൊന്നും പോയിട്ടില്ല.... ഇപ്പോഴും അവൻ കണ്ടാ കടിച്ച് തിന്നുന്ന പരുവം തന്നാ.........""...............
"" ഒച്ച കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോഴാണ് വാതിലും ചാരി നിന്ന് ചിരിച്ചോണ്ട് നിക്കുന്ന റോസിനെ കണ്ടത്............
" അവളുടെ കളിയാക്കലുകൾ നേരിടാൻ വയ്യാതെ രാജി തിരിഞ്ഞ് നിന്നു.......
"" അയ്യടാ... പെണ്ണിന് നാണം വന്നോ അപ്പോഴേക്കും...... ...... ചെക്കനെ കുറിച് പറഞ്ഞ് തുടങ്ങിയില്ല അപ്പോഴേക്കും കണ്ടില്ലേ. അവളെ............ ""......... തിരിഞ്ഞു തല താഴ്ത്തി നിന്ന രാജിയുടെ താടി ഉയർത്തിക്കൊണ്ട് റോസ് പറഞ്ഞു......................
""" മതീടി ന്റെ കുട്ടീനെ കളിയാക്കി കൊന്നത്...., "............ വാതുക്കലേക്ക് നോക്കിയ റോസും രാജിയും ഒരുമിച്ചു ഞെട്ടി ..... ""അമ്മ.... """
"" ഛെ.... അമ്മ എല്ലാം കേട്ട് കാണുവോ....... അയ്യേ.... ഇനി ഞാൻ എങ്ങനെ അമ്മേടെ മുഖത്ത് നോക്കുo............ എന്നൊക്കെയായിരുന്നു രാജിയുടെ ചിന്ത.........
"" അതൊക്കെ പോട്ടെ.... എന്തിനാ എന്റെ മോള് കരഞ്ഞു വാശിപിടിച് ഒന്നും കഴിക്കാതെ ഇരുന്നേ....... ""................. മുറിയുടെ ഉള്ളിലേക്ക് കേറി വന്നുകൊണ്ട്
💬 Comments
View all comments