0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
അമ്മ ചോദിച്ചു.... "" അപ്പൊ മാത്രേ 2 പേരുടെയും ശ്വാസം നേരെ വീണുള്ളു.... അമ്മ അപ്പൊ ഒന്നും അറിഞ്ഞിട്ടില്ല............. "" "" അതൊന്നും ഇല്ലമ്മേ... ഇവളുടെ കൊള്ളേജിലെ ഓരോ പ്രശ്നങ്ങളാ.................... റോസ് ചാടിക്കേറി പറഞ്ഞു.......... "" അയ്യേ...... അതിനാണോ നീ ഇങ്ങനെ അടച്ചു പൂട്ടി കിടന്നേ........... എന്ത് പ്രശ്നം ഉണ്ടെങ്കിലും നിനക്ക് അമ്മയോട് പറഞ്ഞൂടായിരുന്നോ.... ഇനിയിപ്പോ ആ ജോലി വേണ്ടാന്ന്‌ വച്ചാലും ഒരു കുഴപ്പമില്ലട്ടോ.................... ".......... അമ്മ രാജിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു .... '" അയ്യോ .. അത്ര വലിയ പ്രശ്നം ഒന്നും ഇല്ലമ്മേ.... ഈ നല്ല ജോലി കളയണ്ടല്ലോ........ "....... ഇത്തവണ ഇടക്ക് കേറി മറുപടി പറഞ്ഞത് രാജിയാണ്..... "" അത് ശെരിയാ അമ്മേ.... മനസ്സിന് പിടിച്ചിടത്ത് ജോലി ചെയ്‌താലേ ശെരിയാവൂ..... "".................. റോസും അതിനെ കൂട്ട് പിടിച്ചു .......... " പക്ഷെ അവളുടെ വാക്കുകളിലെ ഒളിഞ്ഞു കിടക്കുന്ന കത്തി മനസ്സിലായ രാജി അവളെ നോക്കി കണ്ണുരുട്ടി.......... " വീണ്ടും കുറച്ച് നേരം കൂടി അവരോടൊപ്പം സംസാരിച്ചിട്ട് ആ അമ്മ അടുക്കളയിലേക്ക് വിട്ടു.... """ "" ഡീ......., ഒരു പെൺകുട്ടിയും മിസ്സിംഗ്‌ അല്ലെ.... ഇനി........... അവരെങ്ങാ...... """"" റോസ് പറഞ്ഞു തുടങ്ങിയതും രാജി ഇടയിൽ കേറി.. "" ഛീ , നിർത്തടി .... ആ നശിച്ച പെണ്ണാ അവന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത്..... നീ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലായി.. ... . എന്തായാലും അവര് ഒളിച്ചോടിയതല്ല..... അത്രേം എനിക്ക് അറിയാം........... """" ...................... അവൾ ഒരു പുലിയെ പോലെ ചീറ്റുകയായിരുന്നു .. .. ""

💬 Comments

View all comments