Chapter Title : ?രാവണചരിതം 4 [LOVER]
മറുപടി പറഞ്ഞു................
"" രാജിക മെല്ലെ അവിടെ നിന്നിറങ്ങി അവന്റെ ക്‌ളാസിലേക് നടന്നു...., പോലീസിന്റെ ചോദ്യം ചെയ്യൽ എല്ലാം ക്രമത്തിന് നടക്കുന്നത് കൊണ്ട് എല്ലാരും കോളേജിൽ ഉണ്ടായിരുന്നു..., പക്ഷെ ഒറ്റ ക്‌ളാസിലും ആരും പഠിപ്പിക്കുന്നില്ല......................
"" അർജുൻ...... കം വിത്ത് മീ..... "".............. അവൾ അവന്റെ ക്ലാസ്സിലേക്ക് കേറി ഒരു മൂലക്ക് ബെഞ്ചിൽ തലയും കുമ്പിട്ടിരുന്ന അർജുനെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോയി ... .........
""" മിസ്സ്..... എനിക്കൊന്നും അറിയില്ല മിസ്സ് .... ഇതിപ്പോ എന്തോ ഞാൻ അവനെ കൊണ്ടോയി കൊലക്ക് കൊടുത്ത പോലെയാ ഓരോരുത്തരും ചോദ്യം ചെയ്യുന്നേ........ ""........................ വരാന്തയിൽ കൂടെ നടക്കുമ്പോൾ അർജുൻ അവളോട് പറഞ്ഞു.....
"" സീ അർജുൻ..... ഞാൻ ഒരിക്കലും ഒരു ടീച്ചർ ആയിട്ടല്ല ഇപ്പൊ നിന്റെ മുന്നിൽ നിക്കുന്നത്...... എനിക്കവൻ ആരായിരുന്നെന്ന് എങ്ങനെ പറഞ്ഞുതരണം എന്ന് പോലും എനിക്കറിയില്ല......... ഈ കോളേജിൽ ഞാൻ എപ്പോഴും അവനെ കണ്ടിട്ടുള്ളത് നിന്റെയൊപ്പമാണ്..... നിന്നോട് പറയാത്ത ഒന്നും അവനില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ നിന്നെ തന്നെ വിളിച്ചത്........... അതുകൊണ്ട് ഒരു ടീച്ചറുടെ ആജ്ഞയല്ല ...... ഒരു പച്ചയായ സ്ത്രീയുടെ അപേക്ഷയാണ് പറയണം....., എല്ലാം.... അന്നത്തെ സംഭവം ഉൾപ്പെടെ...... പ്ലീസ്.... ................ ".....................
"" കണ്ണീരിൽ മുങ്ങി, കൈകൾ കൂപ്പി തന്റെ മുന്നിൽ നിക്കുന്ന രാജി മിസ്സിനെ കണ്ടപ്പോ അർജുന് എന്ത് പറയണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി............................
" ഒടുവിൽ , വീണ്ടും വീണ്ടുമുള്ള അവളുടെ ചോദ്യത്തിൽ അർജുൻ പറഞ്ഞു തുടങ്ങി.......... അന്നവന്റെ ബാഗിൽ നിന്ന് അതൊക്കെ കണ്ടെടുത്തതും , അവന്റെ വീട്ടിൽ
💬 Comments
View all comments