Chapter Title : ?രാവണചരിതം 4 [LOVER]
പ്രശ്നം ആയതും, തല്ലു നടന്നതും, അതിന്റെ ശെരിക്കുള്ള കാരണം അവൻ തന്നോട് പറഞ്ഞപോലെ രാജികയോടും അവൻ പറഞ്ഞു...... ഹോസ്റ്റലിൽ തന്റെ പ്രാണന് നേരിടേണ്ടി വന്ന കയ്പ്പുള്ള അനുഭവങ്ങൾ ഒക്കെ നെഞ്ച് തകർത്താണ് രാജികയുടെ ചെവികളിൽ എത്തിയത്............. അവസാനം അവൻ ചുമ്മാ പുറത്ത് നിക്കാൻ പോവുകയാണെന് പറഞ്ഞാ എന്റടുത്തുന്ന് പോയത്......... ""................. അവൻ പറഞ്ഞു നിർത്തി............. അപ്പോഴും ഇതെല്ലാം കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു രാജിക...........
""" ശെരി... അർജുൻ പൊക്കോളൂ..... നമ്മൾ തമ്മിൽ ഇതൊക്കെ സംസാരിച്ചെന്നു വേറെ ആരും അറിയണ്ട....... ഓക്കേ... "??.................... രാജിക അവനോട് ചോദിച്ചു.....
"" ഓക്കേ മിസ്സ്.... "".....
"" ആ അർജുൻ... ഒരു കാര്യത്തിന് എനിക്ക് തന്റെ ഹെല്പ് വേണം..... കാര്യം എന്താന്നൊക്കെ ഞാൻ വഴിയേ പറയാം............ """.................. തിരികെ നടക്കാൻ ഒരുങ്ങിയ അർജുനോട് രാജിക പറഞ്ഞു.......
"" ആയിക്കോട്ടെ , മിസ്സ്... പറഞ്ഞാ മതി........ ""........ ഇതും പറഞ്ഞ് അർജുൻ തിരികെ നടന്നു..........
"" ദൂരെ നിന്നും അവരറിയാതെ ഇതൊക്കെ 2 പേര് നോക്കികാണുന്നുണ്ടായിരുന്നു................... """
"" ഡീ........ എന്തിനാ ആ അർജുൻ രാജി മിസ്സ് ആയിട്ട് സംസാരിക്കുന്നെ..... ..... ഇനി അവനെപ്പറ്റി വല്ലതും ആണോ................... """......
"" അറിയില്ല........ അങ്ങനൊരു ചാൻസ് തള്ളിക്കളയാനും പറ്റില്ല..., .............. ആ മാരണം ഇതിനകം ചത്തുമലച്ചിട്ടുണ്ടാവും............ ഹ ഹ ഹാ................. """.................... ആ ശബ്ദം വേറെ ആരുടേതും ആയിരുന്നില്ല , അവന്റെ അന്ത്യം കൊതിച്ചു നടക്കുന്ന നയനയുടേതായിരുന്നു................ അവളുടെ ഒപ്പം കൂട്ടിന് എന്തിനും ഏതിനും തയ്യാറായി അലീന എന്ന ഫ്രണ്ടും...... ........... """
""
💬 Comments
View all comments