0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
നയനാ..... ഇനി എന്താ അടുത്ത പ്ലാൻ ,,, എല്ലാം തീർന്നില്ലേ...... ""............. തന്റെ ക്യാൻവാസ് ഷൂസിന്റെ ലെയ്സ് കേട്ടിക്കൊണ്ട് അലീന ചോദിച്ചു....... "" എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും , എനിക്ക് ഇപ്പൊ കണ്ട കാഴ്ച്ച അങ്ങട് പോട്ടെന്ന് വെക്കാൻ പറ്റണില്ല..... മനസ്സ് പറയുന്നു.. നമ്മൾ അറിയാതെ എന്തോ ഒന്ന് ഇവിടെ നടക്കുന്നുണ്ട്...., ലെറ്റസ്‌ കീപ് ആൻ ഐ ഓൺ ദാറ്റ്‌ ബിച്ച് രാജിക........ """............. നയനയുടെ ശബ്ദത്തിന്റെ ഒരു ടോൺ അലീനയെ വരെ ഭയപ്പെടുത്തുന്നതായിരുന്നു........ """ ............ "" അർജുൻ .... അവന്റെ അടുത്ത് നിന്നും രഞ്ജിത്തിനെകുറിച് കേട്ട കാര്യങ്ങളും , അവൻ അനുഭവിച്ച യാതനകളും.... ..... എല്ലാം രാജിക ........ അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചെറിയ കനലുകൾ എരിഞ്ഞുതുടങ്ങിയിരുന്നു..... , വൈകാതെ തന്നെ അതൊരു തീയായി മാറും....... അവളറിയാതെ........... """ "" അന്ന് സ്കൂളിൽ നിന്ന് തന്റെ ഡിയോ എടുത്ത് രാജിക നേരെ പോയത്... """ ഗീതം.. "".... എന്ന് സ്വർണ്ണ നിറത്തിൽ ബോർഡ് തൂക്കിയിട്ടിരുന്ന പ്രഭാക്കാരന്റെ വീട്ടിലേക്ക് ആയിരുന്നു.............. "" """ ... വണ്ടി പുറത്ത് ഒതുക്കി നിർത്തി അവൾ ഗേറ്റ് കടന്ന് ആ വീട്ടിലേക്ക് കേറി....., വാതിൽക്കൽ കാളിങ് ബെൽ അടിച്ചിട്ട് അവൾ പുറത്ത് കാത്തിരുന്നു............ """ മനസ്സിലായില്ലാ..... ""............... വീടിന്റെ മുൻവാതിൽ തുറന്നത് പ്രഭാകരൻ തന്നെയായിരുന്നു....... "" വൈഫ്‌ ഉണ്ടെങ്കിൽ ഒന്ന് വിളിക്കോ......... ""............... രാജിക വിനീതമായി പറഞ്ഞു......... "" രാധൂ..... എവിടെ വന്നേ............ ""............. ഉമ്മറത്തു നിന്നും അയാൾ വിളിച്ചുപറഞ്ഞു...... "" വരൂ... ഇരിക്കൂ.......... "......... വീട്ടിൽ കേറി വന്ന

💬 Comments

View all comments