Chapter Title : ?രാവണചരിതം 4 [LOVER]
ആളോടുള്ള മര്യാദ കൈവിടാതെ , അയാൾ രാജിയെ സിറ്റ്ഔട്ടിലേക്ക് ക്ഷണിച്ചു.....
"" വേണ്ട.... ഇരിക്കാൻ വന്നതല്ല , ഞാൻ..... കുറച്ച് കാര്യങ്ങൾ നിങ്ങളോട് പറയണം എന്ന് തോന്നി..... അത് കഴിഞ്ഞിട്ട് പോവും... .......... "............. അവളുടെ സ്വരത്തിലുള്ള ദൃഡത... പ്രഭാകരനും, അങ്ങോട്ട് വന്ന രാധിക യും ശ്രദ്ധിച്ചു.........
"" ആ ..... ഞാൻ രഞ്ജിത്തിന്റെ സ്കൂളിലെ ആദ്യാപികയാണ്....... "".............. അവന്റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ അവരുടെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് അവൾ പറഞ്ഞു........
'" 2 ദിവസമായി അവനെ കാണാതെ പോയിട്ട്..., ആ നിങ്ങൾ അറിഞ്ഞു കാണുമല്ലോ........ " ഒരു മുഖവുരയോടെ അവൾ പറഞ്ഞു തുടങ്ങി........
"" നിങ്ങള് ശെരിക്കും അവന്റെ അച്ഛനും അമ്മയും തന്നെയാണോ...... ഛെ..... ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളോട്.... വല്യ പണവും പത്രമാസും ഉണ്ടാക്കുന്നതിന്റെ മുന്നേ ആദ്യം പോയി മക്കളെ വളർത്താനും , അവരുടെ മനസ്സറിയാനും പഠിക്ക്....... വല്ല ആളുകളും പറഞ്ഞത് കേട്ട് സ്വന്തം മകനെ വീട്ടിന്ന് ആട്ടിയിറക്കാൻ മാത്രം വിഡ്ഢികളാണോ നിങ്ങൾ............. നിങ്ങൾ ..... നിങ്ങൾ 2 പേര് ചെയ്ത ബോധക്കേട് കൊണ്ട് അവൻ എത്രമാത്രം അനുഭവിച്ചു എന്ന് അറിയോ ............. ഇന്നവന്റെ നിഴൽ കാണാനുള്ള അവകാശം പോലും നിങ്ങൾക്കില്ല.......... സത്യം പറഞ്ഞാ വെറുപ്പ് തോന്നുന്നു നിങ്ങളുടെ മുഖത്ത് നോക്കാൻ തന്നെ.......... """
" അമ്മേ..... "".... അപ്പോഴേക്കും വിനു അങ്ങോട്ട് വന്നു..., അവൻ വന്നപ്പോ രാജിക ഒന്ന് നിർത്തി............
"" ഓ.... ഇതിനെയെങ്കിലും നല്ല പോലെ വളർത്തണം... അപേക്ഷയാണ്......... നിങ്ങൾക്ക് അതിനുള്ള കഴിവില്ല എന്നറിയാം...... തീരെ പറ്റില്ല..., മൂത്ത മകന്റെ പോലെ
💬 Comments
View all comments