0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
ഇവരാ. ,, ... ആ ശെരിക്കുള്ള കുറ്റക്കാരെ രക്ഷിച് മോന്റെ ചേട്ടനെ ഈ ഗതിയിൽ ആക്കീത്...... ഇവരൊക്കെ ഓരോന്നും പറയും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോൻ ഒരിക്കലും ചേട്ടനെ വെറുക്കരുത് കേട്ടോ............. """""" വിനുവിന്റെ കവിളിൽ ഒന്ന് സ്നേഹത്തോടെ തലോടിയിട്ട് രാജിക തിരികെ നടന്നു............ അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകയായിരുന്നു അപ്പൊ...................... """ ഇനിയും തനിക്ക് ലക്ഷ്യങ്ങളുണ്ട്..... പലതും തനിക്ക് ചെയ്ത് തീർക്കേണ്ടതുണ്ട്........ ഒരു കാര്യം മാത്രം ഉറപ്പാണ്..... തന്റെ രഞ്ജിത്തിന്റെ മനസ്സ് വേദനിപ്പിച്ച ഒരൊറ്റ മനുഷ്യകുഞ്ഞിനെ പോലും ഞാൻ വെറുതെ വിടില്ല.. """""................. മനസ്സിൽ കുറച്ച് കണക്കുകൂട്ടലുകളുമായി അവൾ വണ്ടി മുന്നോട്ട് എടുത്തു................ """ ഒരു 200 മീറ്റർ പോയിക്കാണും...., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു................. ...... ...... തുടരും.... LOVER......

💬 Comments

View all comments