Chapter Title : ?രാവണചരിതം 6 [LOVER]
വഴി.......... 99% എനിക്കുറപ്പുണ്ട് അവൾ ആ വഴി സ്വീകരിക്കുമെന്ന്....... ഇനിയെന്താവും എന്ന് ടെൻഷൻ അടിച് ഒടുവിൽ അവള് തന്നെ ആ നശിച്ച ജീവൻ ഓടുക്കും.............................. """""" രാജിക പറഞ്ഞു നിർത്തി.........
"" ഇതൊക്കെ കേട്ട് തരിച്ചു നിക്കുകയായിരുന്നു അർജുൻ................ ""
"" പക്ഷെ, ഏട്ടത്തി 2 ദിവസം കഴിഞ്ഞിട്ടും അവള് ചത്തില്ലെങ്കിലോ................. """...... അർജുൻ ചോദിച്ചു......
"" ചാവും, ഈ കാര്യങ്ങൾ ലോകം അറിയുന്നത് താങ്ങാൻ ഉള്ള ശേഷി അവൾക്കില്ല............. ഇനി അവൾ സ്വയം ഒടുങ്ങിയില്ലെങ്കിൽ അവൾക്കുള്ള കുറിപ്പടിച് ഞാൻ തന്നെ തീർക്കും ആ നശിച്ച ജന്മത്തെ......................
"" ഏട്ടത്തീ................. """"................ അവൾ പറഞ്ഞു മുഴുവിക്കും മുമ്പ് അർജുൻ ഇടക്ക് കേറി ......
"" നീ പേടിക്കണ്ട അജൂ...... അങ്ങനൊരു സാഹചര്യം ഉണ്ടാവാനുള്ള ഒരു ചാൻസ് കുറവാണ്................... ""............. അവനെ സമാധാനിപ്പിക്കാൻ ആയി അവൾ മുഖത്ത് ഒരു ചെറിയ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു............
"" ഏട്ടത്തി..... ഇനി അവൻ തിരിച്ചു വരുമ്പോ...... ഇതൊക്കെ അറിയില്ലേ................. ""................. അവളുടെ അടുത്ത് ഇരുന്ന് അർജുൻ ചോദിച്ചു..........................
""" നീയായിട്ട് ഒന്നും അവനോട് പറയരുത്... ഒന്നും..... എനിക്കവനോടുള്ള ഇഷ്ടം പോലും .......... എല്ലാം സമയമാവുമ്പോ ഞാൻ പറഞ്ഞോളാം.... അത് വരെ അവൻ ഒന്നും അറിയണ്ട........................... "" അവളുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ പിന്നെ അവൻ ഒന്നും പറഞ്ഞില്ല........
"" വീണ്ടും മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി..... രഞ്ജിത്തിനെ പറ്റിയായിരുന്നു അത്രയും നേരം അവർ സംസാരിച് കൊണ്ടിരുന്നത്.............
"" ഇടക്ക് ഫോൺ ബെല്ലടിച്ചപ്പോ അർജുൻ അതെടുത്തു...... സഞ്ജുവായിരുന്നു അത്......
"" ഹലോ അർജുൻ......... """"
💬 Comments
View all comments