0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
"" ആ പറയ്‌ സഞ്ജു , എന്തായി................. """" "" കാര്യങ്ങൾ ഒക്കെ പറഞ്ഞു പേടിപ്പിച്ചു നിർത്തിയിട്ടുണ്ട് അവളെ..., വേറെ എങ്ങോട്ടും പോവാൻ കഴിയാത്ത കൊണ്ട് ഞങ്ങളിവിടെ ഒരു ഓയോ റൂമിലാ........... ഇത് എത്ര ദിവസത്തേക്കാ................. """...........
"" പേടിക്കണ്ട സഞ്ജു..... ഒരു രണ്ട് ദിവസം അത്രയും മതി... സത്യമൊക്കെ പുറം ലോകം അറിയുന്നതിന് മുന്നേ കുറച്ച് പണിയുണ്ട്.................. """.............. <<<<<<<<<<<<<<<<<<<<<<<<<<<<<<<<< "" ഏട്ടത്തീ..... സംഭവo ഓക്കേ യാണ്..... അവര് മാറിയിട്ടുണ്ട്.. ....... """..... അർജുൻ അവളോട് പറഞ്ഞു.... "" പിന്നെ അവര് നേരെ പോയത് കോളേജിലേക്കായിരുന്നു................ നയന വൈകീട്ട് കാർ എടുക്കുന്നത് വരെ അവർ അവിടെ അവളെയും പ്രതീക്ഷിച്ചു നിന്നു.... .................. """ ഏട്ടത്തി.... ദാ അവള് വരുന്നുണ്ട്............. "".......... ദൂരെ നിന്ന് അവളെ കണ്ടപ്പോ അർജുൻ ചൂണ്ടികാണിച്ചു.......... "" അവനോട് കുറച്ച് മാറി നിക്കാൻ പറഞ്ഞിട്ട് അവൾ ഫോണും വാങ്ങി നയനയുടെ അടുത്തേക്ക് നടന്നു........ "" ഹാ... മിസ്സോ............ ഇന്ന് ലീവ് ആയിരുന്നോ..... ""................. രാജിയെ കണ്ടപ്പോ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ നയന ചോദിച്ചു..... """ മോളേ ... നയനെ...... നീ നിന്റെ മറ്റേടത്തെ അഭിനയം വേറെ വല്ലോരുടെയും അടുത്ത് ഇറക്കിയാ മതി എന്നോട് ഇറക്കാൻ നോക്കിയാ വായിലെ പല്ലടിച്ചു കൊഴിക്കും ഞാൻ............. ""................ "" രാജികയുടെ വാക്കുകൾ കേട്ട് വായും പൊളിച് നിക്കുകയാണ് നയന..... എന്താ നടക്കുന്നതെന്ന് അവൾക്കപ്പോഴും അറിയില്ലല്ലോ........... """ """ ഒന്നും മനസ്സിലായില്ലല്ലേ ............ നിന്റെ ആ നല്ലവളായ കൂട്ടുകാരി ഞങ്ങളോട് എല്ലാം വന്നു വിളമ്പി.... നീയും അവളും കൂടി

💬 Comments

View all comments