Chapter Title : ?രാവണചരിതം 6 [LOVER]
കാണിച്ചു കൂട്ടിയ ചെറ്റത്തരങ്ങൾ ഒക്കെ............. """
"" ഇത് കേട്ടപ്പോൾ നയന ശെരിക്കും ഞെട്ടി...... അലീനയെ ഉച്ച മുതൽ കാണാത്തത് അവളിൽ ഒന്നൂടെ ഭീതിയുണർത്തി........
"" വിശ്വാസമായില്ലല്ലേ.... ദാ കണ്ടോ മാറ്റവളുടെ കുമ്പസാരം......... "....... രാജി ഫോണിൽ അവൾ പറയുന്നതൊക്കെ നയനക്ക് കാണിച് കൊടുത്തു.....................................
""" അപ്പൊ എങ്ങനാ, . എല്ലാരേം അറിയിക്കുകയല്ലേ നിന്റെ
പേക്കൂത്തുകൾ...........???????"" ഈ ചോദ്യം കൂടി ആയപ്പോ നയന ശെരിക്കും തകർന്ന് പോയിരുന്നു...... തന്റെ ഉറ്റ സുഹൃത്ത് തന്നെ ചതിച്ചെന്ന് കൂടി അറിഞ്ഞപ്പോ അവളിൽ ഇതുവരെയുണ്ടായിരുന്ന ശക്തിയൊക്കെ ചോർന്നു പോയിരുന്നു.........
"" പന്ന ... മോളേ..... നീ കാണിച് കൂട്ടിയതിന് നിന്നെ തുണ്ടം തുണ്ടമാക്കി വെട്ടാനുള്ള പകയുണ്ട് എനിക്ക്.... പക്ഷെ ഞാനത് ചെയ്യില്ല ... കാരണം എന്താന്നറിയോ..... നിന്റെ തനികൊണം അറിയണം എല്ലാരും അറിയണം....... പുഴുത്ത ഒരു ജന്തുവിനെ നോക്കുന്നത് പോലെ പുച്ഛത്തോടെ നിന്നെ അവര് നോക്കണം......... അന്നവൻ പറഞ്ഞത് നിനക്ക് സഹിക്കാൻ പറ്റിയില്ലെങ്കിൽ നാളെ എല്ലാരും, നിന്റെ കൂട്ടുകാരി അലീനയുൾപ്പെടെ നിന്നെ പറയാൻ പോവുന്നത് നീയെങ്ങനെ താങ്ങും ................ അതിനുള്ള വഴിയും ഞാൻ പറഞ്ഞുതരാം....., നിന്റെയീ നശിച്ച ജീവിതം... പട്ടിക്ക് പോലും വേണ്ടാത്ത പുഴുത്ത ജന്മo നീ അങ്ങട് അവസാനിപ്പിച്ചോ........... എല്ലാരും നിന്റെ യഥാർത്ഥ രൂപം അറിയുന്നതിന് മുന്നേ പോയി ഒടുങ്ങടി നായെ........., അതാവുമ്പോ നിനക്ക് ആരുടേയും പരിഹാസം കാണേണ്ടി വരില്ലല്ലോ......... ""........... രാജി പറഞ്ഞു നിർത്തി..........
"" അവൾ പറഞ്ഞതൊക്കെ കേട്ട് നാവു പോലും പൊങ്ങാതെ തരിച്ചു നിക്കുകയായിരുന്നു നയന അപ്പോഴും............. ""
"" അപ്പൊ ശെരിക്ക് ചിന്തിച്ചിട്ട് ഈ
💬 Comments
View all comments