0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
"" ആടാ... എന്തായി നമ്മൾ എന്ത് ചെയ്യും ഈ കാര്യം.......... """... """ ആ അത് പറയാനാ വിളിച്ചേ..... നിന്റെ ഒരു ചെറിയ ഹെല്പ് വേണം...... 2 ദിവസത്തേക്ക് അലീനയെ ഒന്ന് മാറ്റി നിർത്തണം... നയനയുമായി ഒരു കോണ്ടക്റ്റും പാടില്ല.... വേണ്ടി വന്നാ ഭീഷണിപ്പെടുത്താനും മടിക്കേണ്ട.... """"""........... അർജുൻ പറഞ്ഞു.... """ അത് .... ഞാൻ ശ്രമിക്കാം .. ഉറപ്പില്ല......... ""............ സഞ്ജു ശെരിക്കും നല്ലോണം പേടിച്ചിട്ടുണ്ടായിരുന്നു...... "" ശ്രമിച്ചാൽ പോരാ നടത്തണം.... ഇപ്പൊ തന്നെ അവളെയും ആയി ഇറങ്ങിക്കോ....... .... അതാ നല്ലത്..................... """........ " ഞാൻ ഒരു കളി കളിച് നോക്കട്ടെ... എന്തായാലും ഞാൻ വിളിച്ചു പറയാ.................... ""......... സഞ്ജു ഫോൺ വച്ചു....... <<<<<<<<<<<<<<<<<<<<<<<<<<<<<<<< "" ഏട്ടത്തി.... ഞാൻ വിളിച്ചു പറഞ്ഞു..., അവൻ ശ്രമിച്ചു നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്........ ഇനിയെന്താ ........... """.......... ഫോൺ വിളി കഴിഞ്ഞ് അർജുൻ അവളോട് ചോദിച്ചു...... "" ഇനിയൊന്നും ഇല്ല അജു, അവളുടെ അഭാവത്തിൽ നമ്മൾ ചെന്ന് നയനയെ കാണുന്നു.......... അന്ന് അവൻ ഒന്ന് കളിയാക്കിയത് താങ്ങാൻ പോലും പറ്റാത്ത അവള് നാളെ കോളേജ് മുഴുവൻ ഇതറിയും എന്നാവുമ്പോ എങ്ങനെ പ്രതികരിക്കും....???? ആ സമയം തന്റെ ഉറ്റ സുഹൃത്ത് പോലും തന്നെ ചതിച്ചു എന്ന് അറിയുമ്പോൾ അവൾ ശെരിക്ക് തകരും...... എല്ലാവരും ഇതറിഞ്ഞാൽ ഉണ്ടാവുന്ന നാണക്കേട് ഓർത്ത് അവൾ ഓരോ നിമിഷവും നീറും... അവിടെ നമ്മൾ അവളുടെ മനസ്സിലേക്ക് ഒരു സിംപിൾ ഇൻജെക്ഷൻ കൊടുക്കുന്നു... "" ആത്മഹത്യ "".... ഉണ്ടാവാൻ പോവുന്ന നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ഒരേയൊരു

💬 Comments

View all comments