0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
നേരവും അവള് മാത്രം.... ഒരിക്കലും എന്റൊപ്പം ഫ്രീയായിട്ട് കുറച്ച് സമയം വരാൻ നിനക്ക് പറ്റൂല... സൊ ഈ കോപ്പ് ഇവിടെ നിർത്തുന്നതല്ലേ നല്ലത്............ ""........ ""! സഞ്ജു.... എനിക്ക്....... എനിക്ക് നിന്നോട് കൊറേ കാര്യങ്ങൾ പറയണം... എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ട്......... ഞാൻ നിന്നോട് ഒക്കെ പറയാ... നീ വൈകീട്ട് നമ്മുടെ ഗ്രൗണ്ടിൽ വെയിറ്റ് ചെയ്യ് ഞാൻ അങ്ങോട്ട് വരാ.................... """................ ശെരിക്കും നയനയുടെ കൂടെ ഏത് നേരവും ഈ കാര്യത്തിന് നടക്കുന്നത് അവൾക്കും മടുത്തിരുന്നു........ ഇനിയും സഞ്ജുവിനോട് എല്ലാം മറച്ചു വച്ചാ അവൻ നഷ്ടപ്പെടും എന്ന് തോന്നിയത് കൊണ്ട് അവൾ എല്ലാം അവനോട് തുറന്ന് പറയാൻ തീരുമാനിച്ചു.......
""" അലീനയെ ജസ്റ്റ്‌ ഒന്ന് കളിപ്പിക്കാൻ വേണ്ടിയൊന്ന് ചൂടായതായിരുന്നു സഞ്ജു. അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ... .,...... അവളിങ്ങനെ തൊട്ടാവാടികളെ പോലെ സംസാരിക്കുമെന്ന് അവനും പ്രതീക്ഷിച്ചില്ല .. ഇങ്ങനെ അവളിത്ര പാവമായി സംസാരിക്കുന്ന സാഹചര്യം ഇനി ഉണ്ടായെന്നു വരില്ല... അത് കൊണ്ട് തന്നെ അവൾ വന്ന് സംസാരിക്കുമ്പോ മുഖത്തെ എക്സ്പ്രഷൻ ചേഞ്ച്‌ ഒക്കെ ഒന്ന് റെക്കോർഡ് ചെയ്യാൻ തന്നെ അവൻ തീരുമാനിച്ചു.., ........... അവൾ നടന്ന് അടുത്തെത്തറായപ്പോ തന്നെ തന്റെ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി അത് മുഖം വ്യക്തമാവുന്ന രീതിയിൽ വച്ചിട്ട് ഒന്നും അറിയാത്ത പോലെ ഗൗരവം അഭിനയിച് ഇരുന്നു....................................................................... """ സഞ്ജു..... കൊറേ നേരായോ വന്നിട്ട്...... "".......... അലീന അവന്റെ അടുത്തേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു............ """ ആ.. കുറച്ചായി.... നീയെന്താ പറയണം ഉണ്ടെന്ന് പറഞ്ഞത്... "........... അവൻ ചോദിച്ചു... """ അത്........ ഞാൻ

💬 Comments

View all comments