0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
പറയുന്നത് വേറെ ഒരാൾ അറിയരുത്... പ്രോമിസ്................. "" "" അവൻ ഒന്നും ആലോചിക്കാതെ പ്രോമിസും കൊടുത്തു..... "" "" നാളിതുവരെ ഉണ്ടായ കാര്യങ്ങളൊക്കെ അവൾ അവനോട് പറഞ്ഞു....... നയനയുടെ കൂടെ നിന്നത് കൊണ്ടാണെന്നും , അവള് പിന്നെയും ഓരോന്നും ചികഞ്ഞു നടക്കുന്നതും , താൻ അതിനൊക്കെ കൂട്ട് നിന്നതും എല്ലാം അവൾ തുറന്ന് പറഞ്ഞു.............. "" ഇതൊക്കെ കൊണ്ടാ എനിക്ക് , നമ്മുക്കായി സമയം ഒപ്പിക്കാൻ പറ്റാത്തത്.... ആ രാജിക നിക്കുന്നതും തിരിയുന്നതും നോക്കാൻ അവളെന്നെയും വലിച്ചു കൊണ്ട് പോവും.... പിന്നെ അവളെ പിണക്കണ്ടല്ലോ എന്ന് കരുതിയാ............... ...... """""" അവള് പറഞ്ഞു നിർത്തി.... """ ഇതൊക്കെ കേട്ട് ഷോക്ക് ആയി ഇരിക്കുകയായിരുന്നു സഞ്ജു...... """ "" ഹോ..... ഒരാളോട് ഒക്കെ തുറന്ന് പറഞ്ഞപ്പോ എന്തൊരാശ്വാസം......... നീയിത് ആരോടും പറയരുത്ട്ടാ........... ""............... അവൾ അവനെ വീണ്ടും ഓർമ്മപ്പെടുത്തി.......... "" ഇനി അവൾ എന്തേലും പറയുവാണേൽ ഞാൻ മെല്ലെ ഒഴിയും........ എനിക്കെന്റെ സഞ്ജു മതി........... അവൾ അവന്റെ കയ്യിൽ കൈ ചേർത്ത് പിടിച്ചിരുന്നു..................... അന്നാദ്യമായി അവന്റെ മനസ്സിൽ അവളോട് ഒരു നീരസം തോന്നി...................... "" അവള് പോയ ശേഷം പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒന്നൂടെ ഫോണിൽ ഒന്നൂടെ കണ്ടപ്പോ അവനാകെ വല്ലാതായി..... താൻ കേട്ട കാര്യങ്ങൾ ഒക്കെ വേറെ ഒരാളോട് പറയണം... ഇത് മൂടിവെക്കേണ്ട കാര്യമല്ല എന്നവന് തോന്നി.......... പറയേണ്ട വ്യക്തികളുടെയൊക്കെ മുഖങ്ങൾ അവന്റെ മനസ്സിലേക്ക് വന്നെങ്കിലും അവൻ അവസാനം ഉറപ്പിച്ചത് രഞ്ജിത്തിന്റെ അടുത്ത കൂട്ടുകാരനായ അർജുനെ തന്നെയാണ്............ """" അന്ന് തന്നെ അർജുനെ കാണുകയും ആ വീഡിയോ

💬 Comments

View all comments