0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
കൈ മാറുകയും ചെയ്തു, എന്തെങ്കിലും സഹായം ആവശ്യം ആവുകയാണെങ്കിൽ ഉണ്ടാവുമെന്ന് വാക്ക് കൊടുത്ത് സഞ്ജു മടങ്ങി... .........., ...... അതൊക്കെ കണ്ട് നോക്കിയപ്പോ അർജുന് അത് രാജിയോടും പറയണമെന്ന് തോന്നി.........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<< "" അവൻ ആ വീഡിയോയിൽ അവൾ പറയുന്നത് മുഴുവൻ രാജിയെ കേൾപ്പിച്ചു............... """" """ എല്ലാം കേട്ട് കഴിഞ്ഞപ്പോ അവളുടെ മുഖത്ത് രക്തം ഇരച്ചു കയറുന്നതും , മുഖമൊക്കെ വലിഞ്ഞു മുറുകുന്നതും അർജുൻ വ്യക്തമായി കണ്ടു...... .... "" ഏട്ടത്തി...... ഇത് നമുക്ക് പോലീസിൽ ഏല്പിച്ചാലോ....... അവളുമാർക്ക് എതിരെ കേസ് ആവട്ടെ.......... "".................. അവളോട് അർജുൻ പറഞ്ഞു........ """ അതിന് ഒരു ഗൂഢമായ ചിരിയായിരുന്നു അവളുടെ മറുപടി........... അല്പനേരം എന്തോ ഓർത്തിരുന്ന ശേഷം അവൾ പറഞ്ഞുതുടങ്ങി.... """ വേണ്ടാ... ഒരു നിയമവും ഇതിൽ ഇടപെടണ്ട...., അവൾ കാണിച് കൂട്ടിയതിനൊക്കെ ഒരേ ഒരു ശിക്ഷയെ ഉളളൂ..... "" മരണം......... "". എത്രയും വേഗം തന്നെ അവളേയീ ഭൂമിയിൽ നിന്നും മായ്ച്ചു കളയണം.... ........ അതും നീറി നീറി വേണം അവൾ ഒടുങ്ങാൻ.............. ""....................... അർജുനോട് ഈ വാക്കുകൾ പറയുമ്പോ അവൻ അവിടെ മറ്റൊരു രാജിയെ കാണുകയായിരുന്നു.. സംഹാരരുദ്രയായ ഒരു രാജിയെ.... """ പക്ഷെങ്കില് ഏട്ടത്തി നമ്മള് കൊല്ലുക എന്നൊക്കെ പറഞ്ഞാ........ ""................. അവളിലെ മാറ്റത്തിൽ കുറച്ച് പേടി തോന്നിയെങ്കിലും അവൻ ചോദിച്ചു...... """ നമ്മളോ.... നമ്മുടെ കൈ കൊണ്ട് മരിക്കാൻ പോലും ആ നീച ജന്മത്തിന് അവകാശമില്ല..... ചെയ്ത കുറ്റങ്ങളാൽ വേട്ടയാടപ്പെട്ടു സ്വയം നീറിഒടുങ്ങണം അവൾ.................................... "".......... അർജുന്റെ കണ്ണിലേക്ക് നോക്കിത്തന്നെ അവൾ പറഞ്ഞു.... ""

💬 Comments

View all comments