Chapter Title : ?രാവണചരിതം 7 [LOVER]
വേഗം തന്നെ എല്ലാം കഴുകി ഒതുക്കി , ടേബിളിൽ ഉണ്ടായിരുന്ന ഫുഡ് ഒക്കെ തുടച്ചു വൃത്തിയാക്കി അതെല്ലാം അകത്തേക്ക് എടുത്ത് വച്ചു.........
""""" ചേട്ടാ..... എല്ലാം എടുത്ത് വച്ചു .......... ""................................. എല്ലാ പണിയും തീർത്തിട്ട് ഞാൻ അയാളോട് പറഞ്ഞു.......
""""" ങ്ങഹാ.... അപ്പൊ എങ്ങനാ കാര്യങ്ങൾ , ഇപ്പൊ വേണോ , അതോ എല്ലാം കൂടി കൂട്ടി അവസാനം മതിയോ ............ """............................. കാഷിന്റെ കാര്യമാണ് അയാൾ പറയുന്നത് എന്നെനിക്ക് മനസ്സിലായി...
"""" ഇപ്പൊ വേണ്ട, എല്ലാം കൂടി ലാസ്റ്റ് തന്നാ മതി ചേട്ടാ............. '"""
""" ആ... എന്നാ അങ്ങനെയാവട്ടെ................. """"
"""" അപ്പൊ ശെരി , ഞാൻ പൊയ്ക്കോട്ടേ....... """............................. അന്ന് അത്രയും പണിയൊക്കെ എടുത്ത ക്ഷീണത്തിന് പുറമെ ഉറക്കം വന്ന് , ഞാൻ വീഴാറായിരുന്നു.......
""""" ദാ.... ഇതൂടി കൊണ്ടോയ്ക്കോ...., തിരക്കിന്റെ ഇടേല് വെള്ളം പോലും കുടിക്കാൻ പറ്റീട്ട്ണ്ടാവില്ല അല്ലേ....., അവസാനത്തേക്ക് ഒന്നും ബാക്കിയുണ്ടാവില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആദ്യമേ ഭക്ഷണം മാറ്റി വച്ചിരുന്നു........ ""............................................... എനിക്ക് നേരെ ഒരു പൊതി നീട്ടി അയാള് അത് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു.... സത്യത്തിൽ അന്ന് പട്ടിണിയാവുമെന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു......... """
"""" എന്നാല് , നീ പൊയ്ക്കോ...... നാളെ ഒരു 6 മണിയാവുമ്പോ എത്താൻ നോക്ക്. .. ............... """"......... ഇറങ്ങാൻ നേരം അയാൾ പറഞ്ഞു....
"""" പിന്നെ ഞാൻ ഒന്നും നോക്കിയില്ല , വേഗം രാജിയുടെ സ്കൂട്ടർ എടുത്ത് അവൾടെ വീട്ടിലേക്ക് പറപ്പിച്ചു ............ ഗേറ്റിന്റെ
💬 Comments
View all comments