0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
അവിടുന്ന് വണ്ടി ഓഫ്‌ ആക്കി , ശബ്ദം ഉണ്ടാക്കാതെ ഞാൻ കേറി..., സമയം 2.30 ആയി , അവളെ ബുദ്ധിമുട്ടിക്കണ്ടല്ലോ...., .............. കയ്യിലുള്ള വീടിന്റെ താക്കോല് ഇട്ട് ഞാൻ തിരിക്കുന്നതിന്റെ മുന്നേ വാതിൽ തുറന്ന് പോന്നു .......... """" ഓഹ്... അപ്പൊ വാതിൽ അടക്കാണ്ടാണോ മിസ്സ്‌ കിടന്ന് ഉറങ്ങുന്നത്.... '""....... ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ അകത്തു നിന്നും ലോക്ക് ആക്കി , അവിടെ തീരെ വെളിച്ചമില്ലാതെ ഒന്നും കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ മെയിൻ ഹാളിലെ ലൈറ്റിന്റെ സ്വിച്ച് തപ്പി നടന്നു................. അവസാനം ഒരു സ്വിച്ച് ഇട്ടപ്പോ അവിടുത്തെ ലൈറ്റ് ഓണായി........ ... """"""' നോക്കുമ്പോ ഡൈനിംഗ് ടേബിളിൽ തലയും വച് ഉറങ്ങുന്നു രാജി....., അടുത്ത് ഏതോ ബുക്ക്‌ തുറന്ന് വച്ചിട്ടുണ്ട്.......... """......................... """"" രാജീ.......... """.......... ഞാൻ അടുത്ത് ചെന്ന് മെല്ലെ വിളിച്ചു....... """ ഒരൊറ്റ വിളിയിൽ തന്നെ അവൾ ഞെട്ടി എഴുന്നേറ്റ് കണ്ണൊക്കെ തിരുമ്മി എന്നെ നോക്കി ..., """" ഹാ.... വന്നോ.. മോനൂ....... """.................... അപ്പോഴും കൂമ്പിഅടയുന്ന കണ്ണുകളെ കഷ്ടപ്പെട്ട് തുറന്ന് പിടിച്ച് അവൾ എന്നോട് ചോദിച്ചു ...... '""""" ഇതെന്താ , വാതിലും തുറന്നിട്ട്‌ ഇവിടെ കിടന്നുറങ്ങുന്നേ..., രാത്രി കള്ളന്മാര് വല്ലോം കേറിയാലുണ്ടല്ലോ.................... "".......... ഞാൻ അവളെ കളിയാക്കി ചോദിച്ചു...
"""" നീ തിരിച്ചു വരാതെ എനിക്കൊരു സ്വസ്ഥതയുമില്ലായിരുന്നു , എന്തായാലും നീ വരുന്ന വരെ ഇവിടിരുന്ന് ബുക്ക്‌ വായിക്കാന്നു വച്ചു..., പിന്നെ ദാ തൊട്ട് മുമ്പാ ഉറങ്ങിപ്പോയെ........., """............................ തുറന്ന് വന്ന വായൊക്കെ കൈകൊണ്ട് മറച്ചു പിടിച്ചു അവൾ പറഞ്ഞു.....

💬 Comments

View all comments