0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
.... പിന്നെന്തിനാ വീണ്ടും ഓരോ ചൊരുക്കും കൊണ്ട് വരണത്......, അന്ന് എന്റെ ഗതികേട് കൊണ്ട് എനിക്ക് അങ്ങനൊക്കെ ചെയ്യേണ്ടി വന്നു..... ഇനി നിനക്കൊക്കെ എന്ത് തെളിവാടാ വേണ്ടത്....., ഇനി .... ഇനി ഞാൻ ജീവനോടെ ഉള്ളോടുത്തോളം കാലം ആരേലും ഇവനെ എന്തേലും പറഞ്ഞാ വെട്ടിയരിയും ഞാൻ .... അതാരായാലും ശെരി........ """..................................... .. ............................... ഒന്ന് നേരെ ചൊവ്വേ ഉച്ചത്തിൽ സംസാരിക്കാത്ത അനൂജ അവന്മാരോട് അലറിവിളിച് ബഹളമുണ്ടാക്കുന്ന കണ്ട് ഞാൻ വരെ കിടുങ്ങി..., ഇത്രേം ധൈര്യം ഒക്കെ ഇവളിൽ ഉണ്ടായിരുന്നോ....., അരുണുൾപ്പെടെ എല്ലാരും ആ കിസ്സിലും , ഇവളുടെ പ്രകടനത്തിലും ഷോക്ക് ആയി നിക്കുകയാണ്.............., ഇത്രയും പറഞ്ഞിട്ട് അവൾ ക്ലാസ്സിലേക്ക് കേറിപ്പോയി......
"""""""" ദൂരെ നിന്ന് അവളുടെ ആ ചുംബനം രണ്ട് കണ്ണുകൾ കണ്ടിരുന്നു........... സ്റ്റാഫ്റൂമിൽ നിന്ന് എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങിയ രാജി കാണുന്നത് തന്റെ എല്ലാമെല്ലാമായ പ്രണയനായകന്റെ അധരങ്ങൾ സ്വന്തമാക്കുന്ന അനൂജയെ ആയിരുന്നു............... ആ കാഴ്ചയിൽ നെഞ്ചു തകർന്ന് , ബാലൻസ് തെറ്റി വീഴാൻ പോയ അവൾ വേഗം അടുത്തുള്ള തൂണിൽ താങ്ങി..., ഇല്ലായിരുന്നെങ്കിൽ അവിടെ ആ വരാന്തയിൽ വീണേനെ ആ പാവം............................... ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """"" അളിയാ..... നീ വന്നേ... ഇനി ക്ലാസ്സിൽ ഇരിക്കണ്ട....... """""".................................... അജു എന്നേം പിടിച്ചുവലിച്ച് കോളേജിന്റെ പുറത്തേക്കിറങ്ങി ...........,.... ഞങ്ങൾ നേരെ പോയത് പണ്ട് ഞങ്ങൾ ചെന്നിരിക്കാറുള്ള കയലോരത്താണ്..... ........... '"""" ഡാ ,, രഞ്ജു..... എന്താ നീ തീരുമാനിച്ചേക്കുന്നെ....... """.................. ............. എന്റെയടുത്ത് ഇരിക്കാതെ കുറച്ച് മാറി നിന്ന് അവൻ ചോദിച്ചു ............. ഞാൻ ഒന്നും മനസ്സിലാവാതെ എന്തെന്നുള്ള

💬 Comments

View all comments