0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
മട്ടിൽ അവനെ നോക്കി..... """ """"" നീയെന്താ മൈരേ അവള് നിന്നെ പിടിച് ഫ്രഞ്ചടിച്ചിട്ടും കല്ല് പോലെ നിന്നത്......,, ഇന്നലെ വരെ നിനക്കവളെ കണ്ടൂടാരുന്നല്ലോ..., ഇപ്പൊ എല്ലാം മാറിയാ.............. "".................................. അവൻ കുറച്ച് ദേഷ്യത്തിലാണ്...,. """"" അറിഞ്ഞൂടാ അളിയാ...., പെട്ടെനെനിക്ക് പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല.....,......... """............. ഞാൻ വെള്ളത്തിലേക്ക് കല്ലുകൾ എറിഞ്ഞോണ്ട് പറഞ്ഞു..... """"" ടാ കോപ്പേ..... കാട്ടില് വച് നിങ്ങൾ.............. """..................................... സീരിയസ് ആയിട്ടുള്ള അവന്റെ ആ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു..... """"" നീയൊന്ന് പൊയ്‌ക്കെ അളിയാ...... അവളെ കൊല്ലാനാ ഞാൻ ആ കാട്ടിലേക്ക് വലിച്ചോണ്ട് പോയത്...., പക്ഷെ എല്ലാം അറിഞ്ഞപ്പോ മനസ്സിൽ എവിടെയോ അവളോട് ഒരു സഹതാപം, അതോണ്ടാ ഞാനവളെ വെറുതെ വിട്ടത്...., ........... ""................. """"" സഹതാപം..... അതിലപ്പുറം ഒന്നുമില്ലല്ലോ അളിയാ.... ഉറപ്പല്ലേ....................... """.............. എന്റെ കണ്ണിലേക്ക് നോക്കി അജു ചോദിച്ചു... """"" പോ കോപ്പേ വല്ലോടുത്തോട്ടും , ഓരോ കോണഞ്ഞ ചോദ്യോം കൊണ്ട് വരും. .. """ ...... ............... """"" അളിയാ... രഞ്ജു ..., ഒരു കാര്യം നിന്നോട് പറയാനുണ്ട്...., ഇനിയും നിന്നോടിത് പറയാതിരുന്നാ ചിലപ്പോ ആകെ കുളമാവും...., """................................ അജൂന്റെ വാക്കുകൾ തമാശയല്ലെന്ന് മനസ്സിലായപ്പോ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.... """"" """""" ഡാ.... രാജിമിസ്സില്ലെ....,,,, നിന്നെ കാണാതെ പോയത് മുതൽ എന്തൊക്കെയാ ഇവിടെ കാട്ടിക്കൂട്ടിയെ എന്നറിയോ നിനക്ക്..... അവൾക്ക് നിന്നോട് ഉള്ളത് ഭ്രാന്തമായ പ്രേമാണ് ,,, അതിന്റെ ആഴം ശെരിക്ക് മനസ്സിലാക്കിയ ആളാണ് ഞാൻ.... നിനക്കറിയോ നിന്നെ കാണാതെ പോയതിൽ നിന്റെ അമ്മ പോലും

💬 Comments

View all comments