Chapter Title : ?രാവണചരിതം 7 [LOVER]
ഇത്രേം കണ്ണീർ ഒഴുക്കിയിട്ടുണ്ടാവില്ല ,... ഓരോദിവസവും എരിഞ്ഞു തീരുകയായിരുന്നു ആ പാവം .. ,, .......... ......................................................... """" ഞാൻ പോയതിന് ശേഷം സംഭവിച്ച എല്ലാം , അവൾ നയനയെ കൊല്ലാൻ വരെ പ്ലാനിട്ട കാര്യം അജു എന്നോട് പറഞ്ഞു ..... .... എല്ലാം കേട്ട് ഒരു സ്വപ്നത്തിൽ എന്നപോലെ കിളിയൊക്കെ പാറി ഇരിക്കുകയാണ് ഞാൻ .... .........
"""""" വിട്ടുകളയല്ലേ അളിയാ അതിനെ .... തങ്കവാ അത് .. നല്ല തനിതങ്കം.... ........ നിന്നോട് മിസ്സ് എല്ലാം പിന്നേ പറഞ്ഞോളാ, ഇപ്പൊ ഒന്നും നിന്നെ അറിയിക്കണ്ട എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ പറയാതിരുന്നേ..... ........................... ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ നിന്റെയിഷ്ടം.... എന്തായാലും ഞാൻ ഒരുകാര്യം ഉറപ്പിച്ചു പറയാ.... അവള് നിന്നെ സ്നേഹിക്കുന്ന പോലെ ഭൂമിയിൽ ഒരാളും നിന്നെ സ്നേഹിക്കില്ല...,....................... """" ....
"""" എന്നെ 2 ദിവസം മുമ്പ് കണ്ടത് മുതലുള്ള അവളുടെ വെപ്രാളവും , കരച്ചിലും , സ്നേഹവും, പരിചരണവും , കരുതലും എല്ലാം എന്റെ മനസ്സിൽ ഒരു സ്ക്രീനിലെന്ന പോലെ മിന്നിമറയാൻ തുടങ്ങി...... ... ഉത്തരം കിട്ടാത്ത അവളുടെ പല പ്രവർത്തികളെ കുറിച്ചുമുള്ള ചോദ്യത്തിനൊക്കെയുള്ള മറുപടി എനിക്ക് കിട്ടി ..........
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
""""""""" അളിയാ അജൂ...., ഒരുപകാരം ചെയ്യോ മുത്തേ........ """................... അരമണിക്കൂറത്തെ തികഞ്ഞ നിശബ്ദതക്ക് ഒടുവിൽ ഞാൻ അവനോട് ചോദിച്ചു......
"""""" പറയെടാ എന്താ കാര്യം...... """"
"""" അതേ... അളിയാ ഇന്ന് നീ പോവുവോ എനിക്ക് പകരം കടയിലേക്ക് ............... ""...................... ഞാൻ മടിച്ചുമടിച് ചോദിച്ചു....
"""""" പ്പഫ...
💬 Comments
View all comments