Chapter Title : ?രാവണചരിതം 7 [LOVER]
, മുഖമൊക്കെ നീര് വന്ന പോലെ വീർത്തിരിക്കുന്നു,, കണ്ണൊക്കെ കലങ്ങി , മുടിയൊക്കെ മുന്നിലോട്ട് വീണ്...,......... ഇതുവരെ അവളെ ഇങ്ങനൊരു കോലത്തിൽ ഞാൻ കണ്ടിട്ടില്ല................
.
...
"""" എന്ത് പറ്റി മിസ്സേ....., എന്താ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നെ ..... ""................... അകത്തു കേറാതെ ഞാൻ അവളോട് ചോദിച്ചു....
"""""" ഒന്നൂല്ല ., ഒരു തലവേദന ... ...., """............................... ഇത്രേം പറഞ്ഞിട്ട് എനിക്ക് മുഖം തരാതെ അവളുടെ മുറിയിലേക്ക് നടന്നു ......... ..... ഞാൻ ഇതൊക്കെ കണ്ട് ഒന്നും ഒരെത്തും പിടികിട്ടാതെ നിക്കുകയാണ്....
""" വയ്യെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവളെ തനിച്ചുവിട്ട് എനിക്ക് തന്ന മുറിയിൽ പോയി കുളിച് വന്നു......, അത്രയും നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ ആയപ്പോ ഞാൻ അവളുടെ മുറിയിലേക്ക് നടന്നു..., വാതിൽ തുറന്ന് കിടക്കുന്നത് കൊണ്ട് അകത്തവൾ കിടക്കുന്നത് എനിക്ക് കാണായിരുന്നു .....
"""""""" മിസ്സേ........ ഞാൻ അകത്തേക്ക് വന്നോട്ടെ...... ""........................ ഞാൻ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി കേറാൻ അനുവാദം ചോദിച്ചു.., ഒന്നുമില്ലെങ്കിലും അവളുടെ പ്രൈവസിക്ക് വില കൊടുക്കണ്ടേ........ .....
"""""" 2-3 തവണ ഞാൻ ചോദ്യം ആവർത്തിച്ചിട്ടും അവളുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും ഇല്ല... കേട്ടിട്ടും മിണ്ടാതെ കിടക്കുകയാണ് എന്നെനിക്ക് മനസ്സിലായത് കൊണ്ട് ഞാൻ രണ്ടും കല്പിച് അകത്തേക്ക് കേറി..., നേരെ അവളുടെ ബെഡിന്റെ സൈഡിലേക്ക് ചെന്നു.................. തുറന്നിരുന്ന കണ്ണിൽ കൂടി നിലക്കാത്ത മഴ പോലെ അവളുടെ കണ്ണീർ തലയിണയും , ബെഡും നനച്ചിരുന്നു.........
""""""" മിസ്സേ......... ഇതെന്താ ഈ കാണിക്കുന്നേ........ എന്തിനാ ഇങ്ങന കെടന്ന് കരയുന്നെ................. വന്നേ
💬 Comments
View all comments