Chapter Title : ?രാവണചരിതം 7 [LOVER]
""".......................... ഒറ്റ കുത്തിപ്പിന് അവളെന്റെ ബാഗ് ഒക്കെ തട്ടിപ്പറിച്ച് ദൂരേക്ക് ഇട്ടു ....... പിന്നെപ്പോയി വാതിലും ലോക്ക് ആക്കി .........
"""""" സഹിച്ചില്ല മോനൂ എനിക്ക്,,, നിന്നെയാ പെണ്ണ് എന്റടുത്ത്ന്ന് തട്ടിപ്പറിച്ചില്ലേ............. ""!...................................... തൊട്ട് മുന്നേ നിന്ന് ചീറിയ പെണ്ണ് ഇപ്പൊ ദാ എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയുന്നു.., ഇന്നത്തെ സംഭവം .... അതവൾ കണ്ടിരന്നു , എന്നപ്പോഴാ എനിക്ക് മനസ്സിലായത് ......
""""" പറ്റില്ല മോനൂ... എനിക്ക് പറ്റില്ല നീയില്ലാതെ ........ ഇത് ഇന്നും ഇന്നലെയൊന്നും തുടങ്ങീതല്ല..., അന്ന് .... വർഷങ്ങൾക്ക് മുന്നേ ആ സ്കൂളിൽ വച് കേറിക്കൂടീതാ നീ എന്റെ ഉള്ളിൽ ......, പറിച്ചുമാറ്റാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അപ്പോഴേക്കും നീ എന്റെയുള്ളിൽ ഉറച്ചു പോയിരുന്നു.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അത് കൊണ്ടാ......,അന്ന് തൊട്ട് ദാ ഈ നിമിഷം വരെ നീയാ മോനൂ എന്റെ ശ്വാസം ........ നീ പോയാ ..... ഇനി ഞാനില്ല മോനൂ.. """""""................ ................................ അവൾ എന്റെ മുന്നിൽ പൊട്ടിപ്പൊടിക്കരയുകയായിരുന്നു ....., അത് വരെ കല്ല് പോലെ നിന്നിരുന്ന എന്റെ ഹൃദയം ആ കാഴ്ച കണ്ട് നീറി ..... അവൾ കരയുന്നത് എനിക്ക് നെഞ്ചിൽ ആണി തറക്കുന്ന വേദനയാണ് സമ്മാനിച്ചത് ......................
""""" രാജീ...... ഇങ്ങോട്ട് വന്നേ ........ '"".......................... ഞാനവളെ ചേർത്ത്പിടിച് അവിടെ ഇരുത്തി ...,
'""""" അറിയാം.... എന്നോട് അജു എല്ലാം പറഞ്ഞു ....... നോക്ക്യേ... എന്നെപ്പോലെ ഒരു യോഗവും ഇല്ലാത്ത ഒരുത്തനല്ല നിനക്ക് വേണ്ടത്..., ഒരിക്കലും ഒരു ഗതിയില്ലാത്ത എന്റൊപ്പം നിന്നാ
💬 Comments
View all comments