Chapter Title : ?രാവണചരിതം 7 [LOVER]
ചുണ്ട് മന്ത്രിച്ചത് ഈ വാക്കുകളായിരുന്നു..., അത് ഞാൻ അപ്പോൾ വ്യക്തമായി കേട്ടു.............
""""" ഇല്ല..... ഞാൻ പോണില്ല...., എങ്ങോട്ടും .... കൂടെ തന്നെ ഉണ്ട്ട്ടോ....... """............................... അവളുടെ കാൽവള്ളയിലും ഞാൻ കൈകൾ ഉരച്ചു ചൂട് പകർന്നു...................
""""" രാജീ...... ഹോസ്പിറ്റലിൽ പോവാ ""........................ അവൾ കണ്ണ് തുറക്കുന്നില്ലെന്ന് കണ്ട ഞാൻ അവളെ പൊക്കിയെടുക്കാൻ ഒരുങ്ങി .............
"""""" വേണ്ട........ എനിക്ക്....... എനിക്കൊന്നൂല്ല.......... ........ പോവല്ലേ....... ന്റടുത്ത്......................... . ""................................. അവൾ ശെരിക്ക് തളർന്നിട്ടുണ്ടായിരുന്നു..., വാക്കുകളൊക്കെ കുഴയുന്നുമുണ്ട് ....., ചിലപ്പോ അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല .എത്ര നേരം കരഞ്ഞുതളർന്നിരുന്നിട്ടുണ്ടാവും...., അതായിരിക്കും .................. ഞാൻ വേഗം അടുക്കളയിലേക്ക് ഓടി ............. ..... കോപ്പ്.... എനിക്കാണേൽ ഒരു ചായ പോലും ഉണ്ടാക്കാൻ അറിഞ്ഞൂട....................... അവിടുള്ള പാത്രം എല്ലാം പൊക്കി നോക്കിയപ്പോ കലത്തിൽ കുറച്ച് ചോറ് ഇരിക്കുന്നത് കണ്ടു..., ഞാൻ വേഗം അതെടുത്തു................. സമയം കളയാതെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ അടുപ്പത്ത് വച്ചു...., അത് ചൂടായപ്പോ ആ ചോറിലേക്ക് ഒഴിച്ചു....., ഇതായിരിക്കും കഞ്ഞി..... .... കാണാൻ അതുപോലൊക്കെ ഉണ്ട്....... ഒരു ചെറിയ പാത്രത്തിൽ അവിടിരുന്ന അച്ചാറും എടുത്ത് , ഒരു സ്പൂണും കരുതി ഞാൻ അവളുടെ അടുത്തേക്ക് പാഞ്ഞു......, ................
""""" രാജീ..... ദേ... വായ തുറന്നെ..... ആ....... """....................................... ഞാൻ അവളെ ചാരിയിരുത്തി , അവളുടെ തൊട്ടടുത്തിരുന്ന് സ്പൂണിൽ കഞ്ഞി വായിലേക്ക് കോരി കൊടുത്തു....., അപ്പോഴും അവൾ പാതി മയക്കത്തിലായിരുന്നു... , എന്നാലും ഇടക്ക്... """ മോനൂ.... പോവല്ലേ .... മോനൂ...... """" എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.... ............
💬 Comments
View all comments